കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു.
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.…
തമിഴ്നാട്ടിൽ പതിനാലുകാരിയെ തീ കൊളുത്തി കൊന്നു സംഭവത്തിൽ എഐഎഡിഎംകെയിലെ രണ്ട് നേതാക്കൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് വില്ലുപുരം സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിലെത്തി ഇവർ മണ്ണെണ്ണ…
ലോക്ഇ ഡൗണിതുടർന്നു നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നു സിവിൽ ഏവിയേഷൻ അറിയിച്ചു . സിവിൽ ഏവിയേഷൻ ഡിജിയും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയും…
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി കോടതിയിൽ അപേക്ഷ നൽകി…
ദോഹ: കോവിഡ് 19 മഹാമാരി കാരണം ലോക്ക് ഡൗണിലും,മറ്റു സാമ്പത്തിക പരവും ജോലി സംബന്ധമായ പ്രശ്നങ്ങളും മറ്റും അഭിമുകീകരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കു വേണ്ടിയുള്ള ഭക്ഷ്യ വസ്തുക്കൾ പി എം…