ബെവ്കോ ഔട്ട് ലെറ്റ് തുറന്നതിനെതിരെ യു.ഡി.എഫ് പ്രതിഷേധം; കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറസ്റ്റ് ചെയ്ത് നീക്കി

കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി

0

കൊട്ടാരക്കരയിൽ ബെവ്കോ ഔട്ട് ലെറ്റ് തുറന്നതിനെതിരെ യു.ഡി.എഫിന്റെ പ്രതിഷേധം. കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.കൂടുതൽ ആളുകൾ വന്നുപോകുന്ന ഇവിടെ നിന്നും ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.