സംസ്ഥാനത്ത് മദ്യം ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു
മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം വൻതോതിൽ വർധിക്കുകയാണ്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 22,171 ആയി. മരണസംഖ്യ 831 ആയി ഉയർന്നു. തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു
മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ…
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62000 ( 67,161 ) കവിഞ്ഞു. മഹാരാഷ്ടയിൽ രോഗികൾ 22,000 ആയി. അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത്.
മരണസംഖ്യ…
സംസ്ഥാനത്തെ ഹോം ക്വാറന്റീൻ മാർഗ്ഗ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കി. സ്വന്തം താമസ സ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ബാത്ത്റൂമും ഉള്ള വ്യക്തികൾക്ക് മാത്രമേ ഹോം…
എന്നെ കുറ്റപ്പെടുത്തരുത് ! എന്റെ കീശയിൽ നിന്നെ പോറ്റാനുള്ള കാശുണ്ട്.
എന്നെ കുറ്റപ്പെടുത്തരുത്! നിന്റെ താമസം
എന്റെ വിയർപ്പിലെ മണ്ണിലും സിമന്റിലും കുഴച്ചുണ്ടാക്കി പണിത വീട്ടിലാണ്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും…