മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും

നഗരസഭ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തെ തുടര്‍ന്നാണ് പൊതുസുരക്ഷയ്ക്കായി പുതിയൊരു സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് കൗണ്‍സില്‍ തീരുമാനമെടുത്തത്.

കോട്ടയത്ത് കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍.

കോളജ് പുറത്തുവിട്ട തെളിവുകള്‍ അഞ്ജുവിന്റെ ബന്ധുക്കള്‍ നിഷേധിച്ചു. ഹാള്‍ ടിക്കറ്റില്‍ എഴുതിയത് കുട്ടിയല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും പിതാവ് ഷാജി ആരോപിച്ചു.…

പി.വി അന്‍വറിന്‍റെ തടയണ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

മലപ്പുറം ചീങ്കണിപ്പാറയില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന തടയണ മണ്ണിടിച്ചിലിനു കാരണമാകുമെന്നും താഴെയുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവനു ഭീഷണിയാണെന്നും പരാതി ഉയര്‍ന്നതിനെ…

24 മണിക്കൂറിനുള്ളിൽ 9987 പേരിൽ കോവിഡ് മരണം 331 മരിച്ചു രോഗവ്യാപനത്തിൽ ഇന്ത്യ അഞ്ചാംസ്ഥാനത്ത്

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വൻ വർദ്ധന കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9987 പേരിൽ രോഗം സ്ഥികരിച്ചു 331 മരിച്ചു .രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നവർ .

നിയന്ത്രങ്ങൾ പിൻവലിക്കരുത് കൂടുതൽ ജാഗ്രതവേണം മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് വ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഭീഷണി വര്ധിച്ചുവരികയാണെന്നും മുന്‍കരുതലില്‍ നടപടികളിൽ നിന്നും ലോകരാജ്യങ്ങൾ പിന്നോട്ട്…

ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രം കോവിഡ് ചികിത്സ കെജ്രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍

ഡൽഹിയിലെ ആശുപത്രികളിലെ കോവിഡ് ചികിത്സ തദേശിയർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍.

തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളിൽ നിരോധനാജ്ഞ

സംസ്ഥാനത്ത് കൂടുതൽ കോവിഡ് രോഗികൾ ഉള്ള തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കളക്ടർ ഉത്തരവിറക്കി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍…

ലോകത്ത്കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിച്ചു ഇരുപത്തിനു മണിക്കൂറിനിടെ രോഗം പിടിപെട്ടത് ഒരുലക്ഷത്തിലധികം പേരിൽ

ലോകത്ത് കോവിഡ് ബധിതരുടെ എണ്ണം വൻതോതിൽ കുതിച്ചുയിരുന്നു കഴിഞ്ഞ ഇരുപത്തി നാലുമണിക്കൂറിനിടെ ലോകത്തു 103861 പേരിൽ പുതുതായി കോവിഡ് സ്ഥികരിച്ചു

മുവാറ്റുപുഴ വധശ്രമ കേസിൽ പ്രതി ബേസിൽ പിടിയിൽ

സഹോദരിയെ പ്രണയിച്ചതിന് മൂവാറ്റുപുഴയിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപമുള്ള ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിൽ നിന്നാണ്…