ലോകത്ത്കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിച്ചു ഇരുപത്തിനു മണിക്കൂറിനിടെ രോഗം പിടിപെട്ടത് ഒരുലക്ഷത്തിലധികം പേരിൽ

ലോകത്ത് കോവിഡ് ബാധിതരുടെ എന്നതിൽ ആറാം സ്ഥാനത്താണ് ഇന്ത്യ രാജ്യത്ത് ഇതുവരെ265,928പേരിൽ കോവിഡ് ബാധിച്ചപ്പോൾ മരിച്ചവരുടെ എണ്ണം 7,473 ആയി

0

ലോകത്ത് കോവിഡ് ബധിതരുടെ എണ്ണം വൻതോതിൽ കുതിച്ചുയിരുന്നു കഴിഞ്ഞ ഇരുപത്തി നാലുമണിക്കൂറിനിടെ ലോകത്തു 103861 പേരിൽ പുതുതായി കോവിഡ് സ്ഥികരിച്ചു .അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം2,026,493 കടന്നപ്പോള്‍ മരണ സംഖ്യ 112,469 പിന്നിട്ടു ഇന്നലെ മാത്രം അമേരിക്കയിൽ 19044പേർക്ക് സ്ഥികരിച്ചു .കോവിഡ് വ്യാപനത്തിൽ രണ്ടാം സ്ഥാനം ബ്രസീലിനാണ് ഇവിടെ 710,887ഇതുവരെ പേർക്ക് കോവിഡ് സ്ഥികരിക്കുകയുണ്ടായി മരണസംഖ്യ 37,312 പിന്നിട്ടു .
റഷ്യയിൽ കോവിഡ് വ്യാപനം വൻതോതിലാണ് ഇതുവരെ 476,658 പേരിൽ കോവിഡ് സ്ഥികരിക്കുകയുണ്ടായി എന്നാൽ മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വളരെക്കുറവാണ് ഇതുവരെ 5,971 പേരാണ് മരണപ്പെട്ടിട്ടുള്ളത് .സ്പെയിനിൽ രോഗബാധിതരുടെ എണ്ണം288,797 ആയി .മരണസംഖ്യ 27,136 പിന്നിട്ടു ബ്രട്ടനിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഇതുവരെ 287,399 പേരിൽ കോവിഡ് സ്ഥികരിച്ചു മരണം 40,597 ആയി ഉയർന്നു.

ലോകത്ത് കോവിഡ് ബാധിതരുടെ എന്നതിൽ ആറാം സ്ഥാനത്താണ് ഇന്ത്യ രാജ്യത്ത് ഇതുവരെ265,928പേരിൽ കോവിഡ് ബാധിച്ചപ്പോൾ മരിച്ചവരുടെ എണ്ണം 7,473 ആയി കോവിഡ് വ്യാപനം വലിയതോതിൽ നടക്കുന്ന ഇന്ത്യയിൽ മരണ നിരക്ക് കുറഞ്ഞു നില്കുക്കുന്നത് ആശ്വസം നൽകുന്നുണ്ടെങ്കിലും . അനുദിനം വധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണന് രാജ്യത്ത് ലോക് ടൗൺ നടപ്പാക്കിയതിലെ അപാകതയാണ് രോഗികളുടെ എണ്ണം എത്രമാത്രം കൂടാൻ കാരണം മെന്നു വിമർശനം നിലവിലുണ്ട്,വിദേശങ്ങളിൽ നിന്നും രോഗവ്യാപനത്തിന് മുൻപ് പൗരന്മാരെ എത്തിക്കുന്നതിൽ രാജ്യത്തിനു വീഴ്ചപറ്റിയതായാണ് പൊതുവ വിലയിരുത്തുന്നത്.