ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്ട്ര​പ​തിയുമായി കുടിക്കാഴ്ചനടത്തി

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദു​മാ​യി…

മൂന്ന് മുന്നണികളോടും ചങ്ങാത്തം എങ്ങോട്ടെന്ന് തീർച്ചയില്ല തീരുമാനം മയപ്പെടുത്തി യു ഡി എഫ്

യു ഡി എഫ്ജോ ൽ നിന്നും പുറത്താക്കിയ തിനെത്തുടർന്ന് മുന്നണി ഇല്ലാതായ കേരളാകോൺഗ്രസ് ജോസ് വിഭാഗം ഏതു മുന്നണിയിലേക്ക് ഇനി എന്നവ്യക്തത വരുത്താതെ   ഒളിഞ്ഞു തിരിയുകയാണ്

ഡാലസ് കൗണ്ടിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, 24 മണിക്കൂറിനുള്ളില്‍ 1085 രോഗികള്‍ 

ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ഹുയാംഗ് കൗണ്ടിയിലെ സ്ഥിതി അതീവ ഗൗരവമാണെന്നും, ജനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ്…

വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സൗമ്യ സ്വാമിനാഥന്‍ 

‘ മൃഗങ്ങളില്‍ നിന്ന് ഇത് (കൊറോണ വൈറസ്) എവിടെ നിന്ന് എങ്ങനെ മനുഷ്യരില്‍ എത്തി എന്നറിയാന്‍ ഡിസംബര്‍ മുതലുള്ള നല്ല അന്വേഷണമാണ് വേണ്ടത്. ഏതെങ്കിലും ഒരു മധ്യവര്‍ത്തിയായ മൃഗമുണ്ടോ…

കേരള സർക്കാരിന്റെ ഡ്രീം കേരള പദ്ധതി- പ്രവാസി മലയാളി ഫെഡറേഷൻ പങ്കാളിത്തം ഉറപ്പാക്കും

പരിചയ സമ്പത്തും പല തുറകളിൽ വൈദഗ്ദ്യം നേടിയവരും പല പ്രൊജെക്ടുകളും കൈ കാര്യം ചെയ്തവരാണ് മിക്ക പ്രവാസികളും. ഈ പ്രതിസന്ധി ഘട്ടത്തിൽ അതിനെ അവസരമാക്കി മാറ്റാനും പുനരവധിവാസത്തെ കുറിച്ച്…

അനത്കൃത കരിങ്കൽ ഖനനത്തിന് രാഷ്ട്രീയനേതൃത്തത്തെ വളക്കാൻ ബെല്ലിഡാൻസും പെണ്ണും പണവും പിന്നെ ലഹരിയും ഒഴുക്കി സൽക്കാരം…

ഇടുക്കി രാജാപ്പാറയില്‍ അനത്കൃത പാറ ഖനനത്തിന് മറയിടാൻ നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. പരിപാടിയില്‍ പങ്കെടുത്ത നാല്‍പതോളം പേര്‍ക്കെതിരെ കേസെടുക്കും

രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം  വീണ്ടും വർദ്ധിച്ചു 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം  കാൽ ലക്ഷം കടന്നു  

ജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഒരു ദിവസത്തിനിടെ കാല്‍ ലക്ഷത്തിനടുത്ത് പുതിയ രോഗികള്‍. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24850 പേര്‍ക്കാണ്.

കെ കെ മഹേശന്‍റെ ആത്മഹത്യയിൽ അന്വേഷണസംഘം തുഷാർ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു.

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യയിൽ അന്വേഷണസംഘം തുഷാർ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു

മാസ്ക് ഇല്ലങ്കിൽ ഇനി പതിനായിരം ആറടി ശാരീരിക അകലം നിർബന്ധം

സംസ്ഥാനത്ത് പകർച്ച വ്യാധി നിയമം ഭേദഗതി വിജ്ഞാപനം ചെയ്തുകോവിഡ് നിയന്ത്രണങ്ങളെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍