സത്യനികേതനില് ബഹുനില ഹോസ്റ്റല് കെട്ടിടം തകര്ന്ന് വീണുണ്ടായ അപകടം മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്ക്കിടയില്…
ചിറയിന്കീഴിലെ കോണ്ഗ്രസ് നേതാക്കളുടെ തമ്മിലടിയില് കെപിസിസി അന്വേഷണ സമിതിയുടെ മൊഴിയെടുപ്പ് പൂര്ത്തിയായി. ഡല്ഹിയിലായതിനാല് രമ്യ ഹരിദാസ് എംഎല്എ അന്വേഷണ ചുമതലയുള്ള എം എം ഹസനുമായി…
കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. നവംബർ 10 ന് 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' എന്ന പുസ്തകം പുറത്തിറങ്ങുമെന്ന്…
എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധനനടത്തി . സംഭവത്തിൽ അറസ്റ്റിലായ…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന റീ ഇമാജിനിങ് നേതൃത്വ ശില്പശാല കോഴിക്കോട് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില് ഇന്നും നാളെയുമായി നടക്കും
ഇന്ത്യയുടെ അത്യാധുനിക ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു വിജയകരമായി വിക്ഷേപിച്ചു
സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളില് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി. ദേശീയതലത്തില് വൈദ്യുതിയുടെ ലഭ്യതക്കുറവിന് സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെയാണിത്