മൂന്നാർ രാജമല പെട്ടിമുടിയിൽ തൊഴിലാളി ലയങ്ങൾക്ക് മുകളിൽ മലയിടിഞ്ഞു വീണ് നാല് മരണം സ്ഥികരിച്ചു

ഇങ്ങോട്ടേക്കുള്ള വഴിയിൽ പെരിയവര താത്കാലിക പാലം ഒലിച്ചുപോയതിനൽ പ്രദേശം തികച്ചു ഒറ്റ പെട്ടിരിക്കുകയാണ്

മൂന്നാർ രാജമലയിൽ പെട്ടിമുടിയിൽ മണ്ണിടിഞ്ഞു വീണു ഇരുപതോളം ലയങ്ങൾക്ക് മുകളിൽ മണ്ണിടിഞ്ഞുവീണതായി റിപ്പോർട്…

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 127.2 അ​ടി​യി​ൽ എ​ത്തി. ക​ഴി​ഞ്ഞ ഒ​രു ദി​വ​സം​കൊ​ണ്ട് നാ​ല​ടി ജ​ല​മാ​ണ് ഉ​യ​ർ​ന്ന​ത്. അ​ണ​ക്കെ​ട്ട്…

സംസ്ഥാനത്ത് തീവ്ര മഴ മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട് ഇടുക്കിയിൽ വൻനാശം

കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

ഇടുക്കിയിലും കോഴിക്കോടും ഉരുൾപൊട്ടലുണ്ടായി. ആളുകളെ മാറ്റി പാർപ്പിക്കുന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത് പലയിടത്തും ജനജീവിതം ദുസ്സഹമാക്കി. ഇടുക്കിയിലും കോഴിക്കോടും വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വയനാട്ടിലെ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ…

കേരളാ കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ ഇരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചു

കേരളാ കോൺഗ്രസ് ജോസ് വിഭാഗം നേതാക്കൾ കസ്റ്റഡിയിൽ ഇരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചു നീതി ലഭിക്കും വരയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും…

 പ്രതിരോധം പത്തനംതിട്ട പൊലീസിന് റോട്ടറി ഇൻറർനാഷണൽ  ആദരം

കോവിഡ് കാലത്ത് മാതൃകപരമായ പ്രവർത്തനം നടത്തുന്ന പോലിസ് സേനയെ റോട്ടറി ഇൻറർനാഷണൽ അഭിനന്ദനിക്കുന്നതിൻ്റെ ഭാഗമായി പത്തനംതിട്ടയിലുള്ള റോട്ടറി ക്ലബുകയുടെ കൂട്ടായ്മ പത്തനംതിട്ടയിലെ പോലിസ്…

കൊവിഡിനെതിരെ പോരാടുന്നതില്‍ ഇന്ത്യക്കു കാര്യമായ വീഴ്ച സംഭവിച്ചെന്ന് ട്രമ്പ്

കൊവിഡിനെതിരെ പോരാടുന്നതില്‍ ഇന്ത്യക്കു കാര്യമായ പ്രശ്‌നമുണ്ടെന്നും ചൈനയില്‍ കൊവിഡ് രോഗികള്‍ വീണ്ടും വര്‍ധിച്ച് വരികയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .