അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ ടെക്സസ്സിൽ നിന്നുള്ള ശ്രീപ്രിസ്റ്റൺ കുൽക്കർണി , നോർത് കരോലിനയിൽ റോണി ചാറ്റർജി, മയിനിൽ നിന്നും സാറാ ഗിദയോൻ എന്നിവർ ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ…
ചൈനീസ് ലിപ് സിങ്കിംഗ് ആപ്പായ ടിക് ടോക്, മൈക്രോസോഫ്റ്റിന് വില്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ബൈറ്റ്ഡാന്‍സിന് അനുമതി.ചര്‍ച്ച നടത്താനായി 45 ദിവസത്തെ സമയമാണ് അമേരിക്കന്‍…
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തുവരുന്നതോടെ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തീരുമാനം
പെരിയാറ്റിൽ ഒഴുക്കിൽ പെട്ട് കാട്ടാനയുടെ ജഡം കണ്ടെത്തി നേര്യമംഗലം പാലത്തിനു സമീപം കുത്തൊഴുക്കിലാണ് ആനയുടെ ജഡം ഒഴുകിപ്പോകുന്ന നിലയിൽ ഇന്ന് വൈകിട്ട് ആറുമണിയോടെ നാട്ടുകാർ കണ്ടെത്തിയത്
കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം അതിന്റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ന്യൂയോർക്ക് സംസ്ഥാനത്തെ പിന്നിലാക്കി കാലിർണിയ ബഹുദൂരം മുന്നിൽ.
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. കടന്നുകയറ്റം…
സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍…