ട്രിപ്പിൾ ലോക് ഡൗണിലും പിടിതരാതെ കോവിഡ് അഞ്ചുതെങ്ങ് ലാർജ് കോവിഡ് ക്ലസ്റ്ററിൽ 104 പേർക്കു കോവി‍ഡ്

ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്തെ തീരദേശമേഖലകളിൽ ഗുരുതരമായ രീതിയിൽ രോഗവ്യാപനം. ജില്ലയില്‍ അഞ്ചുതെങ്ങ് ലാർജ് കോവിഡ് ക്ലസ്റ്ററിൽ തീവ്രരോഗവ്യാപനം. 443 പേരെ…

മുതിർന്ന സി പി ഐ എം നേതാവ് ശ്യാമൾ ചക്രബർത്തിയ്ക്ക് കോവിഡ് ബാധിച്ചു മരിച്ചു

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ശ്യാമള്‍ ചക്രവര്‍ത്തി (76 )കോവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചു ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്…

 മാധ്യമങ്ങളോട് സംസാരിച്ചു സ്വ​പ്ന സു​രേ​ഷ് ക​ള്ള​പ​രാ​തി ന​ൽ​കി കു​ടു​ക്കാ​ൻ ശ്ര​മി​ച്ച എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ന്…

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് ക​ള്ള​പ​രാ​തി ന​ൽ​കി കു​ടു​ക്കാ​ൻ ശ്ര​മി​ച്ച എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ്…

ഇന്ത്യൻ ഭൂമി ചൈന കടന്നു കയറിയതായി സമ്മതിച്ചു പ്രതിരിധ മന്ത്രാലയം, മോദിക്കെതിരെ വിമർശനവുമായി രാഹുൽ

ലഡാക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റമുണ്ടായെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രാലയം. കുഗ്രാങ് നാല, ഗോഗ്ര, പാംഗോങ് തടാകത്തിന്‍റെ വടക്കന്‍ തീരം എന്നീ മേഖലകളില്‍ മേയ് 17 –18…

മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്ക്ക് കേവല പരിചയം മാത്രം; എന്‍ഐഎ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു ;സ്വനയുടെ…

മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് കേവല പരിചയം മാത്രം.

‘ പള്ളി എല്ലായ്‌പ്പോഴും പള്ളി തന്നെയായിരിക്കുമെന്നാണ് ഇസ്ലാം പറയുന്നത്. അത് തകര്‍ക്കാനോ അവിടെ മറ്റൊന്ന് നിര്‍മ്മിക്കാനോ…

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് പിന്നാലെ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ പ്രസിഡന്റ് സജിദ് റഷീദി. ക്ഷേത്രം പൊളിച്ചല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്…

കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ലെ ഗ്രാ​മ​മു​ഖ്യ​നാ​യി​രു​ന്ന ബി​ജെ​പി നേ​താ​വി​നെ ഭീ​ക​ര​ര്‍ കൊ​ല​പ്പെ​ടു​ത്തി

സ്വർണക്കടത്തുകേസ്; എൻഐഎ നക്ഷത്ര ഹോട്ടലിൽ തെളിവെടുപ്പ് നടത്തുന്നു

സ്വര്‍ണക്കടത്തുകേസില്‍ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലില്‍ എൻഐഎ തെളിവെടുപ്പ് നടത്തുന്നു. അറസ്റ്റിലായ രണ്ടു പ്രതികളും എന്‍ഐഎ സംഘത്തിനൊപ്പമുണ്ട്

സ്വര്‍ണക്കടത്ത് കേസ്:ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനം, : എൻ.ഐ.എ

:സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറുമായി അടുത്ത ബന്ധത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ…

 ബെ​യ്റൂ​ട്ടിൽ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി

ല​ബ​നീ​സ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തിലുണ്ടായ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി. 4000നു ​മു​ക​ളി​ൽ പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​ണാ​താ​യ നൂ​റി​ല​ധി​കം പേ​ർ​ക്കാ​യി…