ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ മലവെള്ളപ്പാച്ചിൽ തീരങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയര്ന്നു നിരവധി ജവാസാ മേഖലകളിക്ക് മലവെള്ള ഇരച്ചുകയറി
രാജ്യത്ത് അതിശകതമായ മഴക്ക് സാധ്യത ഉള്ളതിനാൽ
ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് കോഴിക്കോടും വയനാടും റെഡ് അലർട്ടാണ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു
കോവിഡ് നിയന്ത്രങ്ങൾ നിലനിൽക്കെ കണ്ടൈൻമെൻറ് സോണിൽ അയോദ്ധ്യാ ശിലാസ്ഥാപന ഭൂമി പൂജയോടനുബന്ധിച്ച് നടക്കുന്ന ദ്വീപം തെളിയിക്കൽ ചടങ്ങിന് എത്തിയ ആർ എസ് എസ് പ്രവർത്തകരെ പോലീസ് തടഞ്ഞു