അയോദ്ധ്യ രാമക്ഷേത്ര നിര്മ്മാണം പ്രിയങ്കയുടെ പ്രസ്താവനക്കെതിരെ ലീഗ് പ്രമേയം

രാ​മ​ജ​ന്മ​ഭൂ​മി​ക്ക് ആ​ശം​സ നേ​ര്‍ന്നും അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുമുള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ മു​സ്‌​ലിം ലീ​ഗ്…

സ്വർണ്ണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

സ്വർണ്ണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചു. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫാരിദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ്…

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തന്ന കേസിൽ മുൻ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തന്ന കേസിൽ മുൻ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി.സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും…

ന്യൂനമർദം ഇടുക്കി വയനാട് കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി

രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി…

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ കവർന്ന കേസിൽ ബിജുലാല്‍ അറസ്റ്റില്‍.

ഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് ബിജുലാല്‍ പിടിയിലായത്.

കോവിഡ് വ്യാപനം രണ്ടാഴ്ചക്കം തടയണമെന്ന് പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കോവിഡ് വ്യാപനം രണ്ടാഴ്ചക്കം തടയണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി. ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നല്‍കിയ കത്തിലാണ് മുഖ്യമന്ത്രി നല്‍കിയ സമയക്രമത്തെക്കുറിച്ച്…

രാജ്യത്ത് കൊവിഡ് രോഗികളുടെ 1 9,08,254 .പിന്നിട്ടു 24 മണിക്കൂറിനിടെ 52,509 പേരിൽ പുതുതായി രോഗം സ്ഥികരിച്ചു

രാജ്യത്ത് കൊവിഡ് രോഗികളുടെ 1 9,08,254 .പിന്നിട്ടു 24 മണിക്കൂറിനിടെ 52,509 പേരിൽ പുതുതായി രോഗം സ്ഥികരിച്ചു 24 മണിക്കൂറിനിടെ 857 പേര്‍കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കൊവിഡ് മരണം…

ALERT …. ന്യുന മർദ്ദം ശക്തിപ്രാപിച്ചു കനത്ത മഴ വയനാട് മരം വീണ് കുട്ടി മരിച്ചു;എറണാകുളത്ത് 3 മത്സ്യത്തൊഴിലാളികളെ…

സംസ്ഥാനത്ത് മഴ കനക്കുന്നു ബംഗാൾ ഉൾക്കടലിലെ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു . വയനാട് ശക്തമായ കാറ്റിൽ മരം വീണ് കുട്ടി മരിച്ചു. വാളാട് തോളക്കര കോളനിയിലെ ബാബുവിന്‍റെ മകള്‍…