ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്; ഔദ്യോഗികമായി പ്രതികരിക്കാതെ ഇന്ത്യ

ഇന്ത്യ ചൈന കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈമെസിനെ ഉദ്ധരിച്ചാണ് റിപ്പോർട്

കുട്ടനാട് സീറ്റ് പി ജെ ജോസഫിന് ജേക്കബ് എബ്രഹാം മത്സരിച്ചേക്കു

കേരളാകോൺഗ്രസ് എം യുഡിഫിലേക്ക് മടങ്ങിവരാൻ സാധ്യ ഇല്ലാത്തതിനാൽ കുട്ടനാട് സീറ്റ് പി ജെ ജോസഫ് വിഭാഗത്തിന് നൽകിയേക്കും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ജേക്കബ്…

വധശിക്ഷക്ക് വിധിയ്ക്കപ്പെട്ട്നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ

യെമനില്‍ വധശിക്ഷക്ക് വിധിയ്ക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി പ്രവാസി യുവതി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ-പി പി…

ബംഗളൂരു മയക്കുമരുന്ന് കേസ്: ഒരു മലയാളി കൂടി അറസ്റ്റില്‍,രാഗിണി ദ്വിവേദിയെ അറിയില്ലെന്ന് മന്ത്രി നാരായണ ഗൗഡ

മയക്കുമരുന്ന് കേസില്‍ ഒരു മലയാളി കൂടി അറസ്റ്റില്‍. അഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ താമസമാക്കിയ നിയാസിനെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്.മരണം 12

:സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…

ആറൻമുള പീഡനം പ്രതി നൗഫല്‍ ജോലിയില്‍ പ്രവേശിച്ചത് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ

അറമുളയിൽ ആബുലൻസിൽ കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ . പ്രതി ആംബുലന്‍സ് ഡ്രൈവർ നൗഫലിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലന്ന്…

രാത്രി ഏഴുമണിക്കുശേഷമുള്ള ആംബുലന്‍സ് യാത്രകള്‍ അത്യാവശ്യഘട്ടത്തില്‍ മാത്രം ,സ്ത്രീകളെ ആംബുലൻസിൽ തനിച്ച് കൊണ്ടുപോകരുത്

ആറന്‍മുളയില്‍ ‌കോവിഡ് രോഗി ആംബുലന്‍സില്‍ പീഡനിരയായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ആംബുലന്‍സ് യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴുമണിക്കുശേഷമുള്ള ആംബുലന്‍സ് യാത്രകള്‍…

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചു

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസില്‍ എഫ്.ഐ.ആറിലെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭിച്ചു. യുവതിയെ ജൂനിയര്‍…

കടൽക്ഷോപം മലപ്പുറത്ത് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി നടുക്കടലിൽ നിരവധി മൽസ്യ ബന്ധന ബോട്ടുകൾതകർന്നു

മലപ്പുറം പൊന്നാനിയിലും താനൂരിലും കടലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ ഫിഷറീസ്,‌ കോസ്റ്റ് ഗാർഡ് എന്നിവരുടെ സംയുക്ത തിരച്ചിൽ…