ഹാത്രയിൽ ഇടഞ്ഞു ഉമാ ഭാരതി ‘കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീട്ടിൽനിന്നും പൊലീ​സു​കാ​രെ പി​ന്‍​വ​ലി​ക്ക​ണം’

“നിങ്ങളുടെ സർക്കാരിന്റെയും ബിജെപിയുടെയും പ്രതിച്ഛായയെ ബാധിച്ചു” ഉമാഭാരതി പറഞ്ഞു .

0

ഹത്രാസ് ഭീകരതക്കെതിരെ ബി ജെ പി നേതൃത്തത്തിൽനിന്നും ആദ്യം അസ്മസരിക്കുന്ന നേതാവാണ് ഉമാ ഭാരതി കൂട്ടബലാല്‍സംഗത്തി​നി​രാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട് വ​ള​ഞ്ഞി​രി​ക്കു​ന്ന പൊലീ​സു​കാ​രെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ബി.​ജെ​.പി നേ​താ​വ് ഉ​മാ ഭാ​ര​തി. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​കളിലെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രെ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കാണാന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നോ​ട് മു​തി​ര്‍​ന്ന ബി.ജെ.പി നേതാവ് കൂടിയായ ഉ​മാ ഭാ​ര​തി ആ​വ​ശ്യ​പ്പെ​ട്ടു.

“നിങ്ങളുടെ സർക്കാരിന്റെയും ബിജെപിയുടെയും പ്രതിച്ഛായയെ ബാധിച്ചു” ഉമാഭാരതി പറഞ്ഞു .

ഹാഥ്റാസ് കേ​സി​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മു​തി​ര്‍​ന്ന ബി.​ജെ​.പി നേ​താ​വി​ന്‍റെ പ​രാ​മ​ര്‍​ശം. പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ തി​ടു​ക്കം കാ​ട്ടി​യ​തി​നെയും ഉമാ ഭാരതി വി​മ​ര്‍​ശി​ച്ചതായി എ​.ന്‍​.ഡി​ടി​വി റി​പ്പോ​ര്‍​ട്ട് ​ചെ​യ്യുന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഹാഥ്റാസി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും യു.​പി പൊ​ലീ​സ് വ​ഴി​യി​ൽ ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്തു തി​രി​ച്ച​യ​ച്ചി​രു​ന്നു. ഇന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​.പി ഡെ​റി​ക് ഒ​ബ്രി​യാ​ന് നേരെയും പാര്‍ട്ടി പ്രതിനിധികള്‍ക്കു നേരെയും യു.പി പൊലീസ് അക്രമം അഴിച്ചുവിട്ടിരുന്നു. ഇ​തി​നെ​ല്ലാം പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി നേ​താ​വ് പ്ര​തി​ക​ര​ണവുമായി രംഗത്ത് വന്നത്.

“ഹുംനെ അഭി രാം മന്ദിർ കാ ശിലന്യാസ് കിയ ഹായ് തതാ ആഗ് ദേശ് നെ രാമരാജ്യ ലാനെ കാ ദാവ കിയ ഹായ്. Hai അഅയി കിംതു ISS ഘത്ന ഒപ്പമാണ് പൊലീസ് കി സംദെഹ്പുര്ന് കര്വൈയെ സേ അഅപ്കി @ഉപ്ഗൊവ്ത്, തഥ @ ബ്ജ്പ്൪ഇംദിഅ കി ഛവി ഒപ്പമാണ് അഅന്ഛ് (നാം വെറും രാമക്ഷേത്രം ശിലാസ്ഥാപനം വെച്ചു രമ്രജ്യ കൊണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ പോലീസിന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളുടെ ചിത്രം ഹിറ്റ് ചെയ്തു നിങ്ങളുടെ സർക്കാരും ബിജെപിയും), ”ഉമ വെള്ളിയാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തു