കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ കാർ തടഞ്ഞുനിർത്തി വെട്ടിക്കൊന്നു

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ പിന്തുടർന്ന് ബൈക്കിലെത്തിയ സംഘം കർത്തടഞ്ഞു വെട്ടികൊലപ്പെടുത്തുകയായിരുന്നു

മയക്കുമരുന്ന്നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു

ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആണ് നീണ്ട ചോദ്യംചെയ്യലുകള്‍ക്കൊടുവില്‍ റിയയെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ് 13 മരണം 1862 രോഗമുക്തി

:സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍…

ഹാരിസന്റെ മരമുറിക്ക് നിരോധനം IMPACT   മരംമുറി  നിയവിരുദ്ധം   സർക്കാരുമായി  അവകാശ തർക്ക നിലനിൽക്കുന്ന ഭൂമിയാണെന്ന …

ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ മരം മുറിക്കുന്നതിന് അനുമതി നല്‍കുന്നത് ഡി എഫ് ഒ അനുമതി നൽകിയതു റവന്യൂ വകുപ്പിന്റെ റിപ്പോർട് അവഗണിച്ച്. മരമുറിക്കാൻ…

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ ; നിര്‍ദേശം പ്രതിപക്ഷത്തെ അറിയിച്ചു

ആറുമാസം മാത്രാ നിയമ സഭയുടെ കാലാവധി അവശേഷിക്കെ കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനൊരുങ്ങി സര്‍ക്കാര്‍

കുട്ടനാട് പി ജെ ജോസഫിന്  ജേക്കബ് എബ്രാഹം യു.ഡി.എഫ് സ്ഥാനാർഥി

കുട്ടനാട്, ചവറ സീറ്റുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാമും മത്സരിക്കും

കേരളത്തിലെ പ്രളയത്തിന് കാരണം മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ന്നുള്ള ജലപ്രവാഹമല്ലന്ന് തമിഴ്‌നാട്.അണക്കെട്ടിൽ 21…

തുടർച്ചയായി 2018, 19 വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയ ജലമല്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാറില്‍ നിന്ന് പെരിയാറിലേക്ക്…

രാജ്യത്തെ ഞെട്ടിച്ചു കോവിഡ്  24 മണിക്കൂറിനിടെ 1133 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 75,809 കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 4,280,422 ആയി. കഴിഞ്ഞ 24…

തദ്ദേശ ,ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

തദ്ദേശ ,ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും ചര്‍ച്ച ചെയ്യാന്‍ നിർണായക യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാനാണ് മുന്നണിയിലെ ധാരണ. ജോസ്…

സംസ്ഥാനത്തെ ബാറുകളും ബീയർ പാർലറുകളും തുറക്കുന്നു 

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ബാറുകളും ബിയർ പാലർലറുകളും തുറക്കുന്നു. നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മീഷണർ കൈമാറിയ നിർദ്ദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ…