കൊച്ചിയിൽ നാവിക സേന ഗ്ലൈഡർ തകർന്നു വീണു രണ്ടുപേർ മരിച്ചു

അപകടം സംബന്തിച്ചു നാവികസേനയുടെ പ്രതെയ്ക സംഘം അന്വേഷിക്കുമെന്നു സേന അധികൃതർ പറഞ്ഞു 

0

കൊച്ചി :കൊച്ചിയിൽ നാവിക സേന ഗ്ലൈഡർ തകർന്നു വീണു. ബി.ഒ.ടി പാലത്തിന് സമീപമാണ് ഗ്ലൈഡർ അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു രാജീവ് തദ് , സുനികുമാർ എന്നിവരാണ് മരിച്ചത് . അപകടം സംബന്തിച്ചു നാവികസേനയുടെ പ്രതെയ്ക സംഘം അന്വേഷിക്കുമെന്നു സേന അധികൃതർ പറഞ്ഞു

ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്.