.സംസ്ഥാനത്തു ഇന്ന് 3402 പേര്‍ക്ക് കോവിഡ്,2058 പേര്‍ രോഗമുക്തരായി, 12 മരണം

:സംസ്ഥാനത്തു ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2058 പേര്‍ രോഗമുക്തരായി. 12 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും…

അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് ദാനംനല്‍കിയ നേതൃത്വത്തിന്റെ വിവേകശൂന്യം സുധീരന്‍

യുഡിഎഫിനോട് വിശ്വാസവഞ്ചന കാട്ടിയ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി…

അരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളെ കണ്ടെത്തി:മന്ത്രി കിരണ്‍ റിജിജു

അരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളെ കണ്ടെത്തിയതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ചൈനീസ് പട്ടാളം ഇവരെ കണ്ടെത്തിയതായി അറിയിച്ചുവെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.

സ്വർണ്ണകള്ളക്കടത്ത് കേസ് . , എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും

സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരകാൻ നോട്ടീസ് നൽകി.

കോവിഡ് വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധ,ഓക്സ്ഫഡ് സർവകലാശാല നിർത്തിവെച്ചു

ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കിയ കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫഡ് സർവകലാശാല നിർത്തിവെച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച…

നാളെ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ്…

നായാട്ടു സംഘ ഒരുക്കിയ കെണിയിൽ പുള്ളിപുലികുടുങ്ങി ചത്തു

മൂന്നാർ :നായാട്ടുസംഘം സ്ഥാപിച്ച കെണിയിലകപ്പെട്ട് പുള്ളിപുലി ചത്തു. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലെ തേയിലക്കാട്ടിലാണ് നാലുവയസ് പ്രായമുള്ള പുള്ളിപ്പുലിയെ കെണിയില്‍…

അതെന്താ ഡിവൈഎഫ്ഐ കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളു എന്ന് എ‍ഴുതിവച്ചിട്ടുണ്ടോ ? ചെന്നിത്തല

ക്വാറന്‍റൈനില്‍ ക‍ഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ കുറിച്ചുള്ള ചോദ്യത്തിന് പീഡനമെന്ന കുറ്റകൃത്യത്തെ തന്നെ ന്യായീകരിച്ചും ഞങ്ങള്‍ക്കും പീഡിപ്പിക്കാമെന്ന് പരോക്ഷമായി…

ജോസ് അടഞ്ഞ അധ്യായം ഇനി ചർച്ചയില്ല ചെന്നിത്തല

ജോസ് കെ മാണി വിഭാഗം യു ഡി എഫ് നെ ചതിക്കുയായിരുന്ന് ചെന്നിത്തല ജോസ് കെ.മാണി വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി ചർച്ച ചെയ്യേണ്ടെന്നു യുഡിഎഫ് യോഗത്തിൽ അഭിപ്രായം ഉയർന്നതായി…

ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിക്ക് സമന്‍സ്

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് സമന്‍സ്.