നീതി ലഭിക്കും വരെ പോരാടുമെന്ന് പ്രിയങ്ക; യു പി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ല യെച്ചൂരി

യുപി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. നീതി ലഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം" എന്ന് സീതാരം യെച്ചൂരി പറഞ്ഞു

0

ഡൽഹി :ഹാത്രസ് പെൺകുട്ടിക്ക് വേണ്ടി എല്ലാവരുടെയും ശബ്ദം ഉയരണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ടം തുടരും. പെൺകുട്ടിക്ക് ആദരം അർപ്പിച്ച് വാല്മീകി മന്ദിറിൽ നടന്ന പ്രാർത്ഥന സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു പ്രിയങ്ക.

Delhi: Congress leader Priyanka Gandhi Vadra attends the prayer meet for the victim of Hathras incident, at Maharishi Valmiki Temple
Image
Image

ജന്തർ മന്തറിൽ നടന്ന ഹാത്രാസ് സംഭവത്തിനെതിരായ പ്രതിഷേധത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി രാജയും പങ്കെടുക്കുന്നു

Image

“യുപി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. നീതി ലഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം” എന്ന് സീതാരം യെച്ചൂരി പറഞ്ഞു