സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്എം.പിമാരുടെ പാര്‍ലമെന്‍റ് വളപ്പില്‍ കുത്തിയിരിപ്പു സമരം

രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് 8 എം.പിമാരും കഴിഞ്ഞ രാത്രി പാര്‍ലമെന്‍റ് വളപ്പില്‍ കുത്തിയിരുന്നു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പുറത്താക്കിയ എം. പിമാരെ…

“”വിധി മാറ്റി എഴുതുമോ ?” മലങ്കര സഭാതര്‍ക്കം മുഖ്യമന്ത്രി ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി

മലങ്കര സഭാതര്‍ക്കത്തില്‍ പരിഹാരം കാണുന്നതിനായി സഭാ നേതൃത്വങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങി. എല്ലാ പള്ളികളിലും ഹിതപരിശോധന നടത്തണമെന്ന് യാക്കോബായ വിഭാഗം മുഖ്യമന്ത്രിയോട്…

2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്- മരണം 18 ,13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167,…

കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി

ഇടുക്കിമാമലക്കണ്ടം കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ അവറുകുട്ടി കുന്ദ്ര പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ…

അൽ ഖ്വയ്ദ ഭീകരരെ ഡൽഹിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചു

രാജ്യത്തിന്റെ വിസിദ്ധ പ്രദേശങ്ങളിൽ നിന്നും പിടിയിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെ ഡൽഹിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചു . നാളെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ എന്‍ഐഎ…

ട്രംപിന് മാരക വിഷമടങ്ങിയ കത്ത് കനേഡിയൻ യുവതി പിടിയിൽ

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന സ്ത്രീ അറസ്റ്റില്‍. കാനഡയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുമ്പോഴാണ് സ്ത്രീ പിടിയിലായത്

“‘നമുക്ക് ജാതിയില്ല’” വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ശ്രീനാരായണഗുരുവിന്റെ പ്രതിമ അനാച്ഛാദനം.

ശ്രീനാരായണഗുരുവിന്റെ പ്രതിമ അനാച്ഛാദനം മുഖ്യമന്ത്രി നിർവ്വഹിച്ചു.ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദനച്ചടങ്ങിലെ പ്രാതിനിധ്യത്തെച്ചൊല്ലി വിവാദം.

സഭയുടെ പവിത്രത നഷ്ടപ്പെടുത്തി: പ്രതിഷേധിച്ച 8 പേർക്ക് സസ്പെന്‍ഷന്‍

കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളെന്ന് ഉപരാഷ്ട്രപതി. തൃണമൂല്‍ എംപി ഡെറിക് ഒബ്രയനെ പേരെടുത്ത് പറഞ്ഞ് താക്കീത് ചെയ്തു. ഇവർ പുറത്തേക്ക് പോകണമെന്ന്…

മലയാറ്റൂരിൽ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം. രണ്ട് തൊഴിലാളികള്‍ മരിച്ചു

എറണാകുളം മലയാറ്റൂരിൽ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം. രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു