മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു.

മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടിയുമായി ആരോഗ്യവകുപ്പ്. ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ…

6 മണിക്കൂര്‍ കസ്റ്റഡികാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു

സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. 36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇന്നലെയാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്

വടക്കാഞ്ചേരി പദ്ധതി രേഖകൾ ഹാജരാക്കാൻ ലൈഫ് മിഷൻ സിഇഒ യോട് സി ബി ഐ

വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്ന് ലൈഫ് മിഷൻ സിഇഒ, യുവി ജോസിനോട് സിബിഐ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ…

സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്; ഉടന്‍അറസ്റ്റ്

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യകണ്ണിയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ്…

ഹാത്രയിൽ ദളിത് പെൺകുട്ടിയെ കൂടബലാത്സംഗത്തിന് ഇരയാക്കി കൊലചെയ്തസംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

ഹാത്രയിൽ ദളിത് പെൺകുട്ടിയെ കൂടബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഉത്തർപ്രദേശ് പൊലീസിൽ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ…

ഹാത്രസ് കൂട്ടബലാല്‍സംഗം: അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു,പോലീസ് മേധാവിയോട് ഹാജരാവാൻ നിർദേശം

ഹാത്രസിൽ 19കാരിയായ ദലിത് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

പകുതി മാധ്യമ പ്രവര്‍ത്തകര്‍ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവര്‍ നാളെ ഇവിടം വിടും ..ഹത്രാസ് ഇരയുടെ പിതാവിനെ…

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപത്കാരിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്. പെണ്‍കുട്ടിക്കെതിരായ ആക്രമണത്തില്‍ രാജ്യവ്യാപകമായി…

കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം ദഹിപ്പിച്ചത് തെളിവുകൾ നശിപ്പിക്കാൻ , പെൺകുട്ടി ബലാത്സംഗത്തിന്…

ത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ മൃതദേഹത്തിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വിട്ട് യു പി പോലീസ്

ഹത്രാസില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ യു പി പോലീസിന്റെ അതിക്രമം

ഹത്രാസില്‍ ക്രരൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്രതിരിച്ച രാഹുല്‍ ഗാന്ധിക്കും സംഘത്തിനും നേരെ പൊലീസ് അതിക്രമം.