ഇന്നുംകടന്നു എണ്ണായിരം സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗഉറവിടം അറിയാത്ത 730 പേരുണ്ട്. ഇന്ന് 29 മരണമാണ് റിപ്പോര്‍ട്ട്…

കൂട്ടബലാൽസംഗത്തിനിരയായ ഇരയുടെ സംസ്കാരം വീട്ടുകാർ അറിയാതെ ; ദേശീയ വനിതാ കമ്മീഷൻറിപ്പോർട്ട് തേടി

ഉത്തർപ്രദേശിലെ ഹാത്രസിൽ സവർണ്ണ ജാതിക്കാർ കൂട്ടബലാൽസംഗത്തിനിരകൊലചെയ്ത ദലിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ സംസ്കരിച്ചതില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട്…

വിചാരണ നീട്ടിവെക്കണം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ഹരജി തള്ളി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി. വിചാരണ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ നൽകിയ ഹർജി…

1000 കിലോമീറ്റര്‍ ദൂരം ഭേദിക്കും നിര്‍ഭയ് ഏഴാം ഘട്ട പരീക്ഷണം പൂർത്തിയാക്കി സേനക്ക്

ഇന്ത്യയുടെ അതിര്‍ത്തിയിലേയ്ക്ക് സുരക്ഷാ കുന്തമുനയാകുന്ന നിര്‍ഭയ് മിസൈലുകള്‍ ഇനി കരസേനയ്ക്കും നാവികസേനയ്ക്കും സ്വന്തം

സ്വർണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുന്നോട്ട് പോയാൽ ആരാണ് പ്രതിയാവുന്നതെന്ന്…

സ്വര്‍ണക്കടത്ത് കൊടുവള്ളി നഗരസഭ കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ നടന്ന…

യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയായി കൊന്നു

യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ കാലുകളും ഇടുപ്പും തകർന്നിരുന്നു

ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്…

സൗത്ത് ടെക്സാസ്, എട്ടു പട്ടണങ്ങളിൽ കുടിവെള്ളത്തിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ

സൗത്ത് ടെക്സാസിലെ എട്ടു സിറ്റികളിൽ പൈപ്പുവഴി വിതരണം ചെയുന്ന കുടി വെള്ളത്തിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കൾക്ക്…

ആകാശത്ത് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനം തകര്‍ന്നു

യുഎസ് വ്യാമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനം തകര്‍ന്നു. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി.…