മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ അപകട കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ച് കോടതി
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ അപകട കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവ് പുറത്ത്. മദ്യപിച്ച് വാഹനമോടിച്ചു എന്ന് രക്തപരിശോധനയില്‍ തെളിഞ്ഞെന്നും,…