സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296,…

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങൾ ഇല്ല

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യ ദിവസം 8062 ആരോഗ്യ പ്രവര്‍ത്തകരാണ്…

രാജ്യത്ത് 1,65,714 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു ,52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട്

രാജ്യത്ത് 1,65,714 പേരാണ്കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്തത്. കോവിഡ് വാക്സിൻ സ്വീകരിച്ച ചുരുക്കം ചിലരിൽ അസ്വസ്ഥകൾ ഉളവായി ഡൽഹിയിൽ വാക്‌സിൻ സ്വീകരിച്ച 52 പേർക്ക് പാർശ്വ ഫലങ്ങൾ…

“തനിക്ക് തെറ്റുപറ്റി പിണറായാണ് ശരി “നേരിൽ കണ്ടു മാപ്പുപറയണം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തനിക്ക് തെറ്റുപറ്റി. വിഭാഗീയതയുടെ കാലത്ത് വി.എസ്.…

കെ.എസ്.ആർ.ടി.സിയിൽ നൂറു കോടിയുടെ സാമ്പത്തിക ക്രമക്കേട് റിപ്പോർട്ട് പുറത്ത് .

കെ.എസ്.ആർ.ടി.സിയിൽ നൂറു കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന എം.ഡി ബിജുപ്രഭാകറിന്റെ വാദം ശരിവച്ച് രേഖകൾ. കെ.ടി.ഡി.എഫ്.സിയിൽ നിന്നെടുത്ത വായ്പ തിരിച്ചടവിൽ കെ.എസ്.ആർ.ടി.സി…

“ഞാന്‍ ആക്ഷേപിച്ചത് ആര്‍ക്കേലും കൊണ്ടിട്ടുണ്ടെങ്കില്‍ അതിവിടുത്തെ കാട്ടുകള്ളന്മാര്‍ക്ക് മാത്രമേ…

കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരെ മൊത്തത്തില്‍ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകര്‍. 95 ശതമാനം ജീവനക്കാരും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രശ്‌നമുണ്ടാക്കുന്നത്…

ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം.

ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ വർക്കലയ്ക്ക് സമീപത്തെ ഇടവ സ്റ്റേഷനിൽ എത്തിയപ്പോഴാണ്…

മോദി പ്രതികാരം കർഷക സംഘടന നേതാവിന് നോട്ടീസ് നൽകി എൻഐഎ

കർഷക സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ കർഷക സംഘടന നേതാവിന് നോട്ടീസ് നൽകി എൻഐഎ. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസയ്ക്കാണ്…

ഡോളര്‍ കടത്ത് പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക.