മലയാളിയെ മയക്കാൻ മലയാളത്തിൽ ട്വീറ്റുമായി നരേന്ദ്ര മോദി

"'കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റുനോക്കുകയാണ്. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും

0

ഡൽഹി :തന്റെ കേരളം സന്ദർശനം മലയാളത്തിൽ മലയാളീയെ
അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തുന്നതിന് മുന്നോടിയായിട്ടാണ് മോദി മലയത്തിൽ സന്ദർശന വിവരം ട്വീറ്റ് ചെയ്തിട്ടുള്ളത് . “‘കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റുനോക്കുകയാണ്. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് നാളെ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടും’ എന്നാണ് മോദിയുടെ ട്വീറ്റ്

മോദിയുടെ ട്വീറ്റ്
Narendra Modi
കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഞാൻ ഉറ്റു നോക്കുകയാണ്.