പോക്‌സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം

പാണ്ടിക്കാട് പോക്‌സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്

തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതം പിന്നിൽ ഉന്നതൻ

തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സരിത എസ് നായര്‍. ഉന്നത രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ അന്വേഷണവുമായി…

നേതൃത്തത്തിൽ അഴിച്ചുപണി ഹൈക്കമാന്‍ഡുമായുള്ള നേതാക്കളുടെ ചർച്ച ഇന്ന്

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കമാന്‍ഡുമായുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കൾ ചർച്ചനടത്തു . സംസ്ഥന നേതൃത്തത്തിലേക്ക് യു ഡി എഫ് നെ നയിക്കാനും ഉമ്മൻ ചാണ്ടി വരാമെന്ന ആവശ്യവും കെ…

കൊവിഡ് വാക്സിന്‍ വിതരണംതുടരുന്നു കയറ്റുമതി കേന്ദ്ര ആരോഗ്യമന്ത്രി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച…

കൊവിഡ് വാക്സിന്‍ വിതരണം തുടരും. ഇന്നലെ വരെ 2,24,301 ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇന്നലെ ആറ് സംസ്ഥാനങ്ങളിലെ 553 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം നടത്തിത്.…

ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 26 ന് നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി…

കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ

കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു

സ്വിഫ്റ്റ് കമ്പനി യുണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി.യുടെ ചര്‍ച്ച ഇന്ന്

സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി. ഇന്ന് ചര്‍ച്ച നടത്തും. എന്തു വില കൊടുത്തും സ്വിഫ്റ്റ് നടപ്പാക്കാനാണ് എം.ഡി.ബിജു…

കെ.ബി ഗണേഷ് കുമാർ എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ കല്ലേറ്. അഞ്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

കെ.ബി ഗണേഷ് കുമാർ എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ കല്ലേറ്. കൊല്ലം ചവറയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.