അമേരിക്കൻ  മലയാളി അന്നമ്മ പീറ്റര്‍ (84) ന്യു യോര്‍ക്കില്‍ നിര്യാതയായി 

0

ന്യു യോര്‍ക്ക്: ത്രുശുര്‍ പീച്ചി മൂത്തമുളയില്‍ (പൂവത്തുവീട്ടില്‍) പരേതനായ എം.ഒ. പീറ്ററുടെ (പത്രോസ്) ഭാര്യ അന്നമ്മ പീറ്റര്‍ (84) ന്യു യോര്‍ക്കില്‍ നിര്യാതയായി.ത്രുശൂര്‍ കണ്ണാറസ്കൂള്‍ അധ്യാപികയായിരുന്നു. യോങ്കേഴ്‌സ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്.

മക്കള്‍: ന്യു യോര്‍ക്ക് ഷാരോണ്‍ വോയിസ് ഡയറക്ടറും അറിയപ്പെടുന്ന ഗായകനുമായ ഷാജു എം. പീറ്റര്‍, റെജി എം. പീറ്റര്‍, ജെസ്സി മാത്യു, ടെസി ചെറിയാന്‍, ലിസി സതീഷ്, ജോജി എം. പീറ്റര്‍ (എല്ലാവരും ന്യു യോര്‍ക്ക്)മരുമക്കള്‍: ജ്യോതി പീറ്റര്‍, ഷീബാ പീറ്റര്‍, ബെന്നി മാത്യു, ചെറിയാന്‍ വര്‍ഗീസ്, സതീഷ് തോമസ്, ബിന്ദു പീറ്റര്‍

മെമ്മോറിയല്‍ സര്‍വീസ്: ഓഗസ്റ്റ് 28 ചൊവ്വ 4 മുതല്‍ 9 വരെ ഫ്‌ലിന്‍ മെമ്മോറിയല്‍ ഹോം, യോങ്കേഴ്‌സ്, ന്യുയോര്‍ക്10710

സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 29 ബുധന്‍ രാവിലെ 8 മണി സെന്റ് ആന്‍ഡ്രുസ് മാര്‍ത്തോമ്മാ ചര്‍ച്ച്, യോങ്കേഴ്‌സ്തുടര്‍ന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ സംസ്കാരം.

You might also like

-