Browsing Category
world
ഗാനഗന്ധര്‍വ്വന്‍ മ്യൂസിക്ക് ഫോര്‍ വിഷന്‍ഡാളസ്സില്‍ ആഗസ്റ്റ് 31ന്
ശങ്കര നേത്രാലയ യു.എസ്.യുടെ ആഭിമുഖ്യത്തില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന്റെ സംഗീത കച്ചേരി ആഗസ്റ്റ് 31 ശനിയാഴ്ച ഇര്‍വിംഗില്‍ വെച്ചു നടത്തപ്പെടുന്നു.
റഷ്യന്‍ പ്രസിഡന്റിനെ വിമര്‍ശിച്ച യു.എസ്. സെനറ്റര്‍ക്ക് വിസ നിഷേധിച്ചു
സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനായ റോണ്‍ ജോണ്‍സന്‍ റഷ്യന്‍ ഗവണ്‍മെന്റ് അധികൃതരുമായി അമേരിക്കന്‍ ബിസിനസ്സിനെ കുറിച്ചു ചര്‍ച്ച ചെയ്യുക എന്നതായിരുന്നു യാത്രയുടെ…
വെര്‍ജീനിയ ടെക് വിദ്യാര്‍ത്ഥികളുടെ ഘാതകരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 100000 ഡോളര്‍
ഇരുവരും കൊല്ലപ്പെട്ടു 10 വര്‍ഷം തികയുന്ന ആഗസ്റ്റ് 26 (2019)നാണ് പ്രഖ്യാപനം ഉണ്ടായത്. മോണ് ഗോമറി കൗണ്ടി കാഡ്വെല്‍ ഫീല്‍ഡ് ഏരിയായിലേക്ക് ഡ്രൈവ് ചെയ്ത് പോയ ഇരുവരും വെടിയേറ്റാണ്…
പാക്കിസ്ഥാനിലെ ജനാധിപത്യം പട്ടാളത്തിന്റെ കൈകളിലെന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യസമിതി റിപ്പോര്‍ട്ട്
പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയിട്ടും രാജ്യത്തെ ഭരണസംവിധാനം പട്ടാളത്തിന് ഇമ്രാന്‍ അടിയറവച്ചിരിക്കുകയാണെന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യസമിതിയുടെ റിപ്പോര്‍ട്ട്.കോണ്‍ഗ്രഷനല്‍…
ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്; പാക്കിസ്താനോട് ഇന്ത്യ
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്താന്‍ ഇടപെടരുതെന്ന് വിദേശകാര്യ മന്ത്രാലയം. പാക്കിസ്താന്‍ ഐക്യരാഷ്ട്രസഭക്ക് അയച്ച കത്തിന് കടലാസിന്‍റെ വില പോലും ഇല്ലെന്നും വക്താവ് രവീഷ്…
മൂന്ന് അന്താരാഷ്ട്ര വ്യോമപാതകൾ പാക്കിസ്ഥാൻ അടച്ചു
ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണ്ണമായും അടയ്ക്കുമെന്ന ഭീഷണിക്ക് പിന്നാലെ കറാച്ചി വഴിയുള്ള മൂന്ന് അന്താരാഷ്ട്ര പാതകൾ പാക്കിസ്ഥാൻ താത്കാലികമായി അടച്ചു. പാക് ഏവിയേഷൻ അതോറിറ്റി ഇത്…
ആമസോണിനായി ജി7 പ്രഖ്യാപിച്ച സഹായം നിരസിച്ച് ബ്രസല്‍
ആമസോണ്‍ മഴക്കാടുകളില്‍ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ പ്രതിരോധിക്കാന്‍ ജി 7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം ബ്രസീൽ സർക്കാർ നിരസിച്ചു. ബ്രസീലിന് വാഗ്ദാനം ചെയ്ത സഹായം യൂറോപ്പിലെ…
പ്രായപൂര്‍ത്തിയായ മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു
അറ്റ്‌ലാന്റായിലെ പ്രമുഖ ഓര്‍ത്തോ ഡോക്ടര്‍ ക്രിസ്റ്റഫറില്‍ നിന്നും വിവാഹം മോചനം നേടിയ മാര്‍ഷ എഡ്വേഡ്‌സ് (58) എന്ന മാതാവാണ് 24 വയസ്സുള്ള മകന്‍ ക്രിസ് 20 വയസ്സുള്ള മകള്‍ എറിന്‍…
ആണവശക്തിയായ പാകിസ്ഥാൻ കശ്മീരിനായി ഏതറ്റം വരെയും പോകു പക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
കശ്മീര്‍ വിഷയത്തില്‍ ഏതറ്റംവരെയും പോകുമെന്ന് പക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍പറഞ്ഞു . കശ്മീരിനായി അവസാനം വരെ പോരാടും. ആണവ ശക്തിയായ പാകിസ്ഥാൻ കശ്മീരിനായി ഏതറ്റം വരെയും…
ഐ പി എല്ലിൽ ഡോ. വിനോ ജോൺ ഡാനിയേൽ ആഗസ്ത് 27 നു സന്ദേശം നൽകുന്നു
-ഇന്റർനാഷനൽ പ്രയർ ലൈൻ ആഗസ്റ് 27 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ കാർഡിയോളജിസ്റ്റും സുവിശേഷക പ്രാസംഗീകനും,ബൈബിൾ പണ്ഡിതനുമായ ഡോ. വിനോ ജോൺ ഡാനിയേൽ (ഫിലാഡൽഫിയ) വചന…