Browsing Category
world
പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഏഷ്യാ പസിഫിക് ഗ്രൂപ്പിന്‍റെ തീരുമാനം
ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന്‍റെ പേരില്‍ പാകിസ്ഥാനെ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്)കരിമ്പട്ടികയില്‍ പെടുത്തി. ഭീകരസംഘടനകള്‍ക്കുള്ള…
വികലാംഗരായ വിമുക്ത ഭടന്മാരുടെ വിദ്യാഭ്യാസ വായ്പാ എഴുതി തള്ളുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംമ്പ് ഒപ്പ് വെച്ചു
യു എസ് മിലിട്ടറിയില്‍ സേവനം അനുഷ്ടിക്കുന്നതിനിടയില്‍ അപകടത്തില്‍ സ്ഥിരം വികലാംഗരായ വിമുക്ത ഭടന്മാരുടെ മുഴുവന്‍ വിദ്യാഭ്യാസ വായ്പയും എഴുതി തള്ളുന്ന സുപ്രധാന എക്‌സിക്യൂട്ടീവ്…
നിരപരാധിയാണെന്ന് അവസാന നിമിഷം വരെ ആവര്‍ത്തിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഞാന്‍ ആരേയും കൊന്നിട്ടില്ല, നിരപരാധിയാണ് ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. ദൈവമേ അവരോട് ക്ഷമിക്കണമേ എന്ന് അവസാന വാക്കുകള്‍ ഉച്ചരിച്ചാണ് ലാറിറെ സ്വയറിംഗല്‍(48)…
പിറ്റ്ബുള്‍ നായയുടെ ആക്രമണത്തില്‍ ഒമ്പത് വയസുകാരിക്ക് ദാരുണ അന്ത്യം
നായ്ക്കളെ പുറത്തു അഴിച്ചു വിടുന്നതായി ബന്ധപ്പെട്ട് കൊലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് ഉടമസ്ഥനുമായി സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് തര്‍ക്കം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍…
ടെക്‌സസ്സില്‍ പുകവലിക്കുന്നതിന് പ്രായം 21; സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍
ടെക്‌സസ്സില്‍ പുകവലിക്കുന്നതിനുള്ള പ്രായം 21 ആയി ഉയര്‍ത്തികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പ് വെച്ചു.സെപ്റ്റംബര്‍ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അമേരിക്കയില്‍…
ജഡ്ജി അനുരാഗ് സിംഗാളിന് യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലേക്ക് നോമിനേഷന്‍
സതേണ്‍ ഫ്‌ളോറിഡാ യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അനുരാഗ് സിംഗാളിനെ (35) പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു.കഴിഞ്ഞ വാരാന്ത്യമാണ് വൈറ്റ്…
അര്‍ക്കന്‍സാസില്‍ നിന്നും യുവതിക്ക് ലഭിച്ചത് 3.72 കാരറ്റ് ഡയമണ്ട്
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ 4 കാരറ്റോളം വരുന്ന മഞ്ഞ ഡയമണ്ട് ടെക്‌സസ്സില്‍ നിന്നും അര്‍ക്കന്‍സാസ് സ്‌റ്റേറ്റ് പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ മിറാന്‍ഡ ഹോളിംഗസ്‌ഹെസ എന്ന യുവതിക്ക്…
പത്ത്‌സെന്റ് നാണയം ലേലത്തില്‍ പിടിച്ചത് 1.32 മില്യണ്‍ ഡോളര്‍
ആഗസ്റ്റ് 15 ന് ചിക്കാഗൊയില്‍ നടന്ന ഓക്ഷനിന് പത്ത് സെന്റ് (ഡൈം) നാണയം 1.32 മില്യണ്‍ ഡോളറിന് യൂട്ടായില്‍ നിന്നുള്ള ബിസിനസ് മാന്‍ ഡെല്‍ലോയ് ഹാല്‍സന്‍ സ്വന്തമാക്കി.
ഇസ്രായേലിനുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെക്കണമെന്ന് വനിത കോണ്‍ഗ്രസ് അംഗങ്ങള്‍
പാലസ്റ്റിന്‍ അധിനിവേശം ഇസ്രയേല്‍ നിര്‍ത്തി വെക്കുന്നതുവരെ ഇസ്രായേലിന് യാതൊരു സാമ്പത്തിക സഹായവും നല്‍കരുതെന്ന് ഡമോക്രാറ്റിക് യു എസ് കോണ്‍ഗ്രസ് വനിതാ അംഗങ്ങളായ ഇഹാന്‍ ഒമറും, റഷീദാ…
കശ്മീർ മധ്യസ്ഥ വാഗ്ദാനവുമായി വീണ്ടും ട്രംപ്
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. പ്രശ്നം ഇരുരാജ്യങ്ങളും ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ്…