Browsing Category
world
ഐ പി എല്ലിൽ ഡോ. വിനോ ജോൺ ഡാനിയേൽ ആഗസ്ത് 27 നു സന്ദേശം നൽകുന്നു
-ഇന്റർനാഷനൽ പ്രയർ ലൈൻ ആഗസ്റ് 27 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ കാർഡിയോളജിസ്റ്റും സുവിശേഷക പ്രാസംഗീകനും,ബൈബിൾ പണ്ഡിതനുമായ ഡോ. വിനോ ജോൺ ഡാനിയേൽ (ഫിലാഡൽഫിയ) വചന…
ലോക ബാഡ്മിന്‍റൺ കിരീടം പി.വി സിന്ധുവിന്
ലോക ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം ഇന്ത്യയുടെ പി.വി സിന്ധു സ്വന്തമാക്കി. ജപ്പാൻ താരം നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തറപറ്റിച്ചാണ് സിന്ധുവിന്‍റെ…
ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം അന്വേഷിക്കാനൊരുങ്ങി നാസ
ബഹിരാകാശത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ കുറ്റകൃത്യ ആരോപണം അന്വേഷിക്കാനൊരങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ ബഹിരാകാശ യാത്രികയായ ആന്‍ മക്ലൈന്‍…
രണ്ടു മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ വീണ്ടും പരീക്ഷിച്ചു ഉത്തരകൊറിയ
രണ്ടു മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാവുന്ന ലോഞ്ചറുകള്‍ കൊറിയയുടെ കിഴക്കൻ തീരത്തുനിന്ന് പരീക്ഷിച്ചതായി ഉത്തരകൊറിയ. ഇതിന്റെ ചിത്രങ്ങളും…
ജന്മദിനത്തില്‍ കൊല്ലപ്പെട്ട സാറയുടെ ഘാതകന്‍ അറസ്റ്റില്‍
ഇരുപത്തി രണ്ടാം ജന്മദിനം ആഘോഷിക്കുന്നതിന് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒത്തുകൂടിയ സ്ഥലത്തേക്കു യാത്ര തിരിച്ചതു സാറാ ഹഡ്‌സന്റെ അന്ത്യയാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല.
ഫ്‌ളോറിഡ ജോര്‍ജിയ പാലം തകര്‍ന്നു വീണു; ഗതാഗതം സ്തംഭിച്ചു
ഫ്‌ളോറിഡ ജോര്‍ജിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹച്ചിന്‍സണ്‍ ഫെറി റോഡിലുള്ള പാലം തകര്‍ന്നു വീണു ഗതാഗതം സ്തംഭിച്ചതായി ഡെക്കെട്ടര്‍ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചുക്വന്‍ച്ചിയില്‍…
ഇല്ലിനോയ്‌സ് അദ്ധ്യാപകരുടെ കുറഞ്ഞ ശമ്പളം 40000, ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പുവെച്ചു
ഇല്ലിനോയ് സംസ്ഥാനത്തെ പബ്ലിക് സ്കൂള്‍ കുറഞ്ഞ ശമ്പളം 40000 ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ജെ ബി പ്രിറ്റസ്ക്കര്‍ ആഗസ്റ്റ് 22 വ്യാഴാഴ്ച ഒപ്പുവെച്ചു.
ചാവേർ ആക്രമണം ലക്ഷ്യമിട്ട് ഭീകരർ തമിഴ്‌നാട്ടിൽ എത്തിയത് തൃശൂർ സ്വദേശി അബ്‌ദുൾ ഖാദറിന്റെ നേതൃത്തത്തിൽ
നേരത്തെ ഒരു പരിപാടിയിൽ സംസാരിച്ച ചെന്നൈ പോലീസ് കമ്മീഷണർ എ കെ വിശ്വനാഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു: “തമിഴ്‌നാട്ടിൽ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് തീവ്രവാദികൾക്ക്…
ആമസോൺ വനത്തിലെ തീ: വിദേശരാജ്യങ്ങൾ ഇടപെടേണ്ടെന്ന് ബ്രസീലിയൻപ്രസിഡന്റ്
ആമസോൺ മഴക്കാടുകളിൽ അഗ്നിബാധ അനിയന്ത്രിതമായി പടരുന്നതിനിടെ, പ്രശ്നത്തിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊ. കർഷകർ നിയമവിരുദ്ധമായി തീയിട്ടത് കൊണ്ടാവാം…
ഭീകര ആക്രമണഭീക്ഷണി കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം
ശ്രീലങ്ക വഴി കടല്‍ മാര്‍ഗം ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം. സംസ്ഥാന പോലീസ്…