Browsing Category
world
അഞ്ച് വയസ്സുക്കാരിയുടെ മൃതദേഹം ക്ലോസറ്റില്‍- മാതാവ് അറസ്റ്റില്‍
കൊച്ചുമകളെ അന്വേഷിച്ച് വീട്ടിലെത്തിയ ഗ്രാന്റ് പേരന്റ്‌സ് വീട്ടിനകത്ത് നിന്നും പുറത്തുവന്ന ദുര്‍ഗന്ധം എന്താണെന്ന് മകള്‍ പ്രിസില്ല സിക്കോളി(27)നോട് അന്വേഷിച്ചപ്പോഴായിരുന്നു കുട്ടി…
ലോകം കണ്ണ് നട്ട് ഇന്ത്യയിലേക്ക് ചന്ദ്രയാൻ-2. ലൂണാർ സോഫ്റ്റ് ലാൻഡിംഗ് ചന്ദ്രനിൽ ഇറങ്ങും
ബഹിരാകാശ ദൗത്യത്തിൽ ചരിത്രം കുറിക്കാൻ ഇന്ത്യ . ചന്ദ്രയാൻ ചന്ദ്രനെ തൊടാൻ ഇനി മണിക്കൂറുകൾ മാത്രം . കടന്നു പോയ വഴികളിൽ ഇന്ത്യയുടെ വിജയഗാഥ എഴുതിച്ചേർത്ത് സോഫ്റ്റ് ലാൻഡിംഗിനൊരുങ്ങി…
നിയന്ത്രണ രേഖയിൽ 2000സൈനികരെ വിന്യസിച്ച് പാക്കിസ്ഥാൻ , ഞുഴഞ്ഞുകയറ്റശ്രമത്തിന് തടയിട്ടു ഇന്ത്യാ
നിയന്ത്രണ രേഖയിൽ കൂടുതൽ സേനയെ വിന്യസിച്ച് പാകിസ്ഥാൻ. നിയന്ത്രണ രേഖയുടെ സമീപത്തെ പോസ്റ്റുകളിൽ 2000 സൈനികരെയാണ് പാകിസ്ഥാൻ പുതുതായി വിന്യസിച്ചത്.
ഫേസ്ബുക്കില്‍ നിന്നും 40 കോടി ഫോണ്‍നമ്പറുളും ഇ മെയിൽ വിലാസങ്ങളും ചോര്‍ന്നു
ഫേസ്ബുക്കില്‍ നിന്നും 40 കോടി ഫോണ്‍നമ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെ അറസ്റ്റ്…
സുനില്‍ ഗവാസ്ക്കര്‍ ന്യൂയോര്‍ക്കില്‍ ട്രംമ്പുമായ് കൂടിക്കാഴ്ച നടത്തി
അമേരിക്കയിലും കരീബിയന്‍ ഐലന്റിലും സംഘടിപ്പിച്ചു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമുമായി ഏക ദിന പരമ്പരകളിലും ടെസ്റ്റ് മാച്ചുകളിലും പങ്കെടുക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ്…
മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയും കൊലപ്പെടുത്തിയ പതിനാലുകാരന്‍ അറസ്റ്റില്‍
അലബാമ ടെന്നിസ്സി അതിര്‍ത്തിയില്‍ ഹണ്ട്‌സ്വില്ലക്ക് സമീപം സ്ഥിതിചെയ്യുന്ന എല്‍ക്‌മോണ്ട് കമ്മ്യൂണിറ്റിയിലെ പിതാവിനേയും മാതാവിനേയും, മൂന്ന് സഹോദരങ്ങളേയും വെടിവെച്ച് കൊലപ്പെടുത്തിയ…
ന്യൂയോര്‍ക്കില്‍ വിദ്യാര്‍ഥികള്‍ പ്രതിരോധ കുത്തിവയ്പുകള്‍ 14 ദിവസത്തിനകം എടുത്തിരിക്കണം
ലേബര്‍ ഡേ ഒഴിവ് ദിനത്തിനുശേഷം സെപ്റ്റംബര്‍ 3ന് ന്യുയോര്‍ക്കിലെ ഭൂരിപക്ഷം സ്കൂളുകളിലും പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചു പ്രതിരോധ കുത്തിവയ്പുകള്‍…
അഫ്ഗാനിസ്ഥാനില്‍ നിന്ന് 5000 സൈനികരെ പിന്‍വലിക്കുമെന്ന് അമേരിക്ക
സൈനിക പിന്മാറ്റത്തിന് മുന്നോടിയായി അഫ്ഗാനിസ്ഥാനില്‍ നിന്ന് 5000ല്‍ പരം സൈനികരെ പിന്‍വലിക്കുമെന്ന് അമേരിക്ക. ഇതിന്റെ ഭാഗമായി രാജ്യത്തെ അഞ്ച് സൈനിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്ന്…
ചന്ദ്രയാൻ വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികെ. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി…
ടെക്‌സസില്‍ വെടിവയ്പ്; മരണം ഏഴായി , , അക്രമി ഒഡീസയിൽ നിന്നുള്ള സേഥ് ആരോൺ അറ്റോർ
പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതി ഒഡീസയിൽ നിന്നുമുള്ള സേഥ് ആരോൺ അറ്റോർ (36 ).ആണെന്നു ഒഡീസ സിറ്റി പൊലീസ് ചീഫ് മൈക്കിള്‍ ജെര്‍ക്കി മാധ്യമങ്ങളെ അറിയിച്ചു.സമീപവാസികൾക്കു…