Browsing Category
world
കാശ്‌മീർ: സുരക്ഷാ സമിതി യോഗം വിളിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ചൈന
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യ പാക്കിസ്ഥാൻ ക്വസ്റ്റ്യൻ എന്ന ഇനം…
അമേരിക്കന്‍ എയര്‍ലൈന്‍സ് കാറ്ററിംഗ് ജീവനക്കാര്‍ സമരത്തില്‍ ; 58 പേരെ അറസ്റ്റ് ചെയ്തു
അമേരിക്കന്‍ എയര്‍ലൈന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പ്രവേശന കവാടം തടയുന്നതിന് ശ്രമിച്ച സമരക്കാരില്‍ 58 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഡാലസില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ് ബസാറും സംഘടിപ്പിച്ചു
ആഗസ്റ്റ് 10 ശനിയാഴ്ച അഡിസണ്‍ സര്‍ക്കിള്‍ പാര്‍ക്കില്‍ വൈകിട്ട് നാലു മണിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി. എന്‍. റാവു ദേശീയ പതാക…
പെന്‍സില്‍വാനിയ ഡെ കെയറിന് തീ പിടിച്ചു; 5 കുട്ടികള്‍ വെന്തു മരിച്ചു
ആഗസ്റ്റ് 11 ഞായര്‍ രാവിലെയാണ് ഡേ കെയറിനു തീ പിടിച്ചത്. രാത്രിയില്‍ ജോലിക്കു പോകുന്ന മാതാപിതാക്കളുടെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്ന് എറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ഗൈ…
അഭിനന്ദൻ വർത്തമാന് വീരചക്ര
വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന് വീരചക്ര. ബലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍റ യുദ്ധവിമാനം വെടിവെച്ചിട്ട വർത്തമാന് ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ്…
ഇരട്ടകൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം
യക്കു മരുന്ന് നല്‍കിയ ശേഷം രണ്ടു പേരെ കാറിനകത്തിട്ടു വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി വില്യം ബോട്ടംസിന് (29) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. 2017–ല്‍ മുഹമ്മദ് ഹുസൈന്‍ (29)…
ജനാധിപത്യ അനുകൂല പ്രതിഷേധം ശക്തം; ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു
ജനാധിപത്യ അനുകൂലികളുടെ പ്രതിഷേധം ശക്തമായതോടെ ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും അടച്ചു. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ചെക്ക്- ഇന്നുകളും നിർത്തി
എന്‍ ആര്‍ എ എതിര്‍പ്പിനെ അവഗണിച്ച് കര്‍ശന ഗണ്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ട്രംമ്പ്
ടെക്‌സസ്സിലെ എല്‍പാസോയിലും, ഒഹായൊ ഡെടെന്നിലും നടന്ന കൂട്ട നരഹത്യക്ക് ശേഷം ഗണ്‍വയലന്‍സ് തടയുന്നതിന് കര്‍ശന ഗണ്‍ കണ്‍ട്രോള്‍ നിയമം കൊണ്ടുവരുമെന്ന് ആഗസ്റ്റ് 9 ന് പ്രസിഡന്റ് ട്രംമ്പ്…
നൂറ് പൗണ്ടുള്ള പിറ്റ്ബുള്ളിനെ കൂറ്റന്‍ അലിഗേറ്റര്‍ വിഴുങ്ങി
സെന്‍ട്രല്‍ ഫ്‌ളോറിഡാ സിറ്റിയിലെ പോണ്ടില്‍ കഴിഞ്ഞിരുന്ന പതിനൊന്നടി നീളമുള്ള കൂറ്റന്‍ അലിഗേറ്റര്‍ നൂറ് പൗണ്ട് തൂക്കമുള്ള പിറ്റ്ബുളിനെ ജീവനോടെ വിഴുങ്ങിയതായി പെറ്റിന്റെ ഉടമസ്ഥ…
മലപ്പുറത്ത് മറ്റൊരു ദുരന്തമുഖം തുറക്കാനൊരുങ്ങി പൂങ്കാവനം , അണക്കെട്ടിൽ വൻ ചോർച്ച ഭീതിയിൽ പ്രദേശവാസികൾ
മലപ്പുറം ജില്ലയിലെ ഏക അണക്കെട്ടായ പൂങ്കാവനം ഡാം വൻചോർച്ചയെത്തുടർന്നു ഏതു നിമിഴവും തകരുമെന്ന് അവസ്ഥയിൽ നിലകൊള്ളുന്നത്. കരിങ്കല്ലുകൊണ്ടു കെട്ടി പൊക്കിയിട്ടുള്ള ( ഗ്രാവിറ്റി ഡാം)…