Browsing Category
world
കശ്മീർ മധ്യസ്ഥ വാഗ്ദാനവുമായി വീണ്ടും ട്രംപ്
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. പ്രശ്നം ഇരുരാജ്യങ്ങളും ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ്…
പച്ച മുളകു കയറ്റിയ ട്രക്കില്‍ നിന്നും പിടികൂടിയത് 4 ടണ്‍ കഞ്ചാവ്
ആഗസ്റ്റ് 15 വ്യാഴാഴ്ചയായിരുന്നു ഈ വന്‍വേട്ട നടത്തിയതെന്ന് യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.സാന്‍ഡിയാഗോയില്‍ ആദ്യം…
ചന്ദ്രയാൻ രണ്ട്ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് നാളെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുന്നത്
യു.എസ്.കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു
യു.എസ്. കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് വനിതാ അംഗങ്ങളായ ഇല്‍ഹന്‍ ഒമറിനും, റഷീദാ റ്റലൈമ്പിനും യിസ്രായേല്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു.വ്യാഴാഴ്ച ക്യാബിനറ്റ് മീറ്റിംഗിനു ശേഷ…
പന്ത്രണ്ടു വയസുകാരി ഓടിച്ച വാഹനമിടിച്ച് ഒരാള്‍ മരിച്ചു; പിതാവിനെതിരെ കൊലക്കുറ്റത്തിനു കേസ്
പന്ത്രണ്ടു വയസുളള പെണ്‍കുട്ടി ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മധ്യവയസ്കനും അയാളുടെ നായയും കൊല്ലപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റത്തിനു…
ടാക്കൊ തീറ്റ മത്സരത്തിനിടെ തൊണ്ടയില്‍ കുരുങ്ങി മരണം
ആഗസ്റ്റ് 13 വൈകിട്ട് ഫ്രസ്‌നൊ ഗ്രിസ്സിലിസ് മൈനര്‍ ലീഗ് ബേസ്‌ബോള്‍ ടീം സംഘടിപ്പിച്ച അമച്യര്‍ ടാക്കൊ തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മത്സരത്തില്‍ പങ്കെടുത്ത ഡാനാ…
അഫ്ഗാനിസ്ഥാനില്‍ വിവാഹ ചടങ്ങിനിടെ സ്ഫോടനം; 65 മരണം
നൂറോളം പേര്ക്ക് പരിക്കേറ്റു. വിവാഹവേദിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.അഫ്ഗാന്‍ തലസ്ഥാനാമായ കാബൂളിലാണ് സ്ഫോടനം നടന്നത്. വിവാഹ…
കശ്മീർ വിഷയം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗം ഇന്ന് ചേരും
കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ റദ്ദാക്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ നരേന്ദ്ര മോദി സർക്കാർ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. കശ്മീർ വിഷയം ചർച്ച ചെയ്യാൻ…
സഹപ്രവര്‍ത്തകന്റെ മരണത്തില്‍ മനം നൊന്ത് പോലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു
കഴിഞ്ഞ ഏപ്രില്‍ മാസം ആത്മഹത്യ ചെയ്ത ന്യൂയോര്‍ക്ക് പോലീസ് ഓഫീസര്‍ കെവിന്‍ പ്രിസ്സിന്റെ മരണത്തില്‍ മനംനൊന്ത് സഹപ്രവര്‍ത്തകനും, അമ്പതാമത് പ്രിസിംഗ്ടിലെ പോലീസ് ഓഫീസറുമായ ജോണി റിയോസ്…
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരിലെ ഉറി, രജൌരി സെക്ടറുകളില്‍ പാക്കിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. തിരിച്ചടിയില്‍ മൂന്ന്…