Browsing Category
world
കശ്മീര്‍ വിഷയം:ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ക്കുന്നതായി ഇമ്രാന്‍ ഖാന്‍.
കശ്മീരിന് സവിശേഷാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ ജനങ്ങള്‍ ഈ തീരുമാനം…
ബാലികാ പീഡന കേസ്സിലെ പ്രതിയെ സഹതടവുകാരന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
ബാലികാ പീഡനകേസ്സില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഡേവിഡ് റമീറസിനെ സഹതടവുകാരന്‍ പോള്‍ ഡിക്‌സന്‍ (43) മര്‍ദ്ദിച്ചവശനാക്കി സെല്ലിനകത്തെ ടോയ്‌ലറ്റില്‍ മുക്കി…
ടെക്‌സസില്‍ വെടിവയ്പ്; 20 പേര്‍ കൊല്ലപ്പെട്ടു 26 പേര്‍ക്കു പരുക്,ആത്മസംയമനം പാലിക്കണമെന്ന് ഗവർണർ
ആഗസ്ത് മൂന്ന് ശനിയാഴ്ച രാവിലെ ഏല്പാസോ വാള്മാര്ട് ഷോപ്പിംഗ് കോംപ്ലെക്സിലുണ്ടായ വെടിവെപ്പിൽ ഇരുപതു പേര് കൊല്ലപ്പെടുകയും, ഇരുപത്തിയാറു പേരെ പരിക്കുകളോടെ യൂണിവേഴ്സിറ്റി മെഡിക്കൽ…
കെന്നഡി കുടുംബാംഗം സെയ്‌റോസ് കെന്നഡി അമിതമായി മയക്കുമരുന്ന് കഴിച്ചു മരിച്ചു
മുന്‍ സെനറ്റര്‍ റോബര്‍ട്ട് എഫ് കെന്നഡിയുടെ കൊച്ചുമകള്‍ സെയ്‌റോസ് കെന്നഡി (22) അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. ആഗസ്റ്റ് 1 വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 3…
ഗാര്‍ലന്റില്‍ 9 മാസം പ്രായമുള്ള കുട്ടി കാറില്‍ ചൂടേറ്റു മരിച്ചു
റിച്ചര്‍ഡ്‌സണ്‍ സിറ്റി അതിര്‍ത്തിയില്‍ അരിഫൊ ജ്ജപിറ്റര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ജെറീസ് എക്‌സ്പ്രസ്സ് കാര്‍ വാഷിന് സമീപം 9 മാസം പ്രായമുള്ള പെണ്‍കുട്ടി കാറിനകത്ത് ചൂടേറ്റ് മരിച്ചു.
ഗണേശ് ഭഗവാന്റെ ചിത്രംസോക്ക്‌സില്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.
കാലിഫോര്‍ണിയാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോക്ക് കമ്പനി(മെര്‍ജ് 4) ഭഗവാന്‍ ഗണേശിന്റെ ചിത്രം പതിച്ച സോക്ക്‌സ് വില്പന നടത്തിയിരുന്നത് ഇന്ത്യന്‍ അമേരിക്കന്‍ അഡ്വക്കസി ഗ്രൂപ്പിന്റെ…
ഭൂമിക്ക് സമാനമായ വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ച് നാസ.
നാസയുടെ ഗ്രഹം കണ്ടെത്താൻ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പായ ടെസ്സ് (ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്) ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങളാണ് കണ്ടെത്തിയത് – ജിജെ 357എ, ജിജെ…
ഒരാഴ്ചക്കുള്ളില്‍ നാല് ബാങ്കുകള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ട പിങ്ക് ലേഡി അറസ്റ്റില്‍
സുരക്ഷാ സംവിധാനമുള്ള ബാങ്കുകളില്‍ നിന്നും ആവശ്യമായ തുകക്കുള്ള കുറിപ്പുകള്‍ ക്ലാര്‍ക്കിന് കൈമാറിയാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. ക്യാമറകളില്‍ ഇവരുടെ ദൃശ്യം…
പാതയോരത്ത് ഇരട്ടക്കുട്ടികളെ പ്രസവിച്ച് കടന്ന് കളഞ്ഞ മാതാവ് പിടിയില്‍
കാലിഫോര്‍ണിയ ഫെയര്‍ഫീല്‍ഡ് വ്യാപാരസ്ഥാപനത്തിന്റെ സമീപം സ്ഥാപിച്ചിരുന്ന ഡംപ്സ്റ്ററിന് പുറകില്‍ പാതയോരത്ത് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി അപ്രത്യക്ഷമായ മാതാവ് പിടിയില്‍.
ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് യു.എസ്. ഇന്റലിജന്‍സ്
ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാഡന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടിരിക്കാമെന്ന് യു.എസ്. ഇന്റലിജന്‍സ് വിഭാഗം.യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 2017 ല്‍ ഗ്ലോബല്‍ ടെറൊറിസ്റ്റിന്റെ…