Browsing Category

Uncategorized

സൈമണ്‍ വര്‍ഗീസ് കാലിഫോര്‍ണിയയില്‍ നിര്യാതനായി

കായംകുളം പള്ളിക്കല്‍ പരേതനായ ഇവാഞ്ചലിസ്റ്റ് സി എം വര്‍ഗീസിന്റെ മകന്‍ സൈമണ്‍ വര്‍ഗീസ് (85) കാലിഫോര്‍ണിയയില്‍ നിര്യാതനായി. പത്തനാപുരം വലിയ കയത്തില്‍ അമ്മിണിയാണ് ഭാര്യ

ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ സമ്മേളനം നവംബര്‍ 14-നു ന്യൂയോര്‍ക്കില്‍

ന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റേയും, ഇന്തോ- യുഎസ് ഡമോക്രസി ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച്…

അധിനിവേശം സാംസ്‌കാരികരംഗത്തുകൂടിയും കടന്നുവരും: മുഖ്യമന്ത്രി

ധിനിവേശം സാമ്പത്തികരംഗത്തുകൂടിമാത്രമല്ല, സാംസ്‌കാരികരംഗത്തുകൂടിയും കടന്നുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാംസ്‌കാരിക, സാഹിത്യമേഖലകളിലുള്ളവർക്ക് ഇതിനെതിരെ…

ക്യാര്‍ ചുഴലിക്കാറ്റ് സംസ്ഥാനത്തു ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത ജാഗ്രത !

ക്യാര്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ സംസ്ഥാനത്തു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയേന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മുപ്പതാം തീയതി…

ആകാശവും ഭൂമിയും പിളര്‍ന്നാലും നിലപാടുകളില്‍ മാറ്റംവരുത്തില്ല. നന്മ ചെയ്യുന്നത് തെറ്റാണെങ്കിൽ ആ തെറ്റ് ആവർത്തിക്കും

ന്റെയടുത്തു എല്ലാ വഴികളും അടഞ്ഞപ്പോൾ ശരണം തേടിയ അനാഥയായ ബാലികയായെ സഹായിക്കുകയാണുണ്ടായത് അതിനെ മാർക്ക് ദാനമെന്നു പറഞ്ഞു അതിക്ഷേധിക്കുന്നവർ മനുക്ഷ്യത്തമില്ലാത്തവരാണ് മാർക്ക് ദാന…

പാക് ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സൈനിക നീക്കം 5 പാക് സൈനികര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; പാക്ഭീ…

പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 5 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍…

“അയോദ്ധ്യ കേസ്” വിധി ഒരു മാസത്തിനകം. ജഡ്ജിമാർ യോഗം ചേർന്നു, രേഖകൾ പരിശോധിച്ചു.

അയോദ്ധ്യ കേസ് വിധിയെ കുറിച്ചാലോചിക്കാൻ ഭരണ ഘടന ബഞ്ചിലെ ജഡ്ജിമാർ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിൽ യോഗം ചേർന്നു. ആയിരക്കണക്കിന് രേഖകളും മധ്യസ്ഥ സമിതി നൽകിയ റിപ്പോര്‍ട്ടും…

പാലാരിവട്ടം പാലം ടി ഒ സൂരജ് അടക്കമുള്ളവരുടെ കസ്റ്റഡികാലവധി നീട്ടി അന്വേഷണ സംഘം കോട്ടയത്ത്

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍റ് കാലാവധി…

സീറ്റ് വിഭജനം ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി; സോണിയ ഗാന്ധിയുടെ വസതിക്ക് പ്രതിഷേധിച്ച് അശോക് തൻവാർ

സീറ്റ് വിഭജനത്തെ ചൊല്ലി ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ സംസ്ഥാന അധ്യക്ഷൻ അശോക് തൻവാർ സോണിയ ഗാന്ധിയുടെ ഡൽഹിയിലെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ്…

നവോദ്ധാന സമിതിയിൽ നിന്നും വിട്ട് പോയത് സംവരണ വിരുദ്ധരെന്ന് പുന്നല ശ്രീകുമാർ

നവോദ്ധാന സമിതിയിൽ നിന്നും വിട്ട് പോയത് സംവരണ വിരുദ്ധരെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു കേരളത്തിൻ സംവരണം എന്ന ആശയം കൊണ്ടുവന്നത് പിന്നോക്കക്കാരോ പട്ടികജാതി വിഭാഗങ്ങളൊ അല്ല.