Browsing Category
Uncategorized
ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി
മഹാരാഷ്ട്ര മുഖ്യമന്ത്രിയയി ഉദ്ധവ് താക്കറെ കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികൾ പിന്തുണക്കുമെന്നു എന്‍.സി.പി നേതാവ് ശരത് പവാര്‍പറഞ്ഞു . മൂന്ന് പാര്‍ട്ടികളുടെയും സംയുക്ത യോഗത്തിന് ശേഷം…
ഫാത്തിമയുടെ മരണം കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ചെന്നൈയിൽ തെളിവെടുക്കും
മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തി തെളിവെടുക്കും .ഫാത്തിമയുടെ മരണം വിവാദമായതോടെയാണ്…
വെറ്ററന്‍സ് ഡെ പരേഡില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച ആദ്യ പ്രസിഡന്റ് ട്രംപ്
വെറ്ററന്‍സ് ഡെ നൂറാം വാര്‍ഷിക ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ച അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി ഇനി ട്രംമ്പിന് സ്വന്തം. ആദ്യമായാണ് അമേരിക്കന്‍ പ്രസഡന്റ്…
വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി ഉമ്മന്‍ചാണ്ടി
ശബരിമല കേസിലെ സുപ്രിം കോടതി വിധിയെ
സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി എന്ന് തെളിഞ്ഞു
സാറാ കോശി ഡാളസിൽ നിര്യാതയായി
സാറാ കോശി (മേരിക്കുട്ടി- 63) നവംബർ 9 നു ഡാളസിൽ നിര്യാതയായി.ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ, പത്തനംതിട്ട നന്നുവക്കാട് തെക്കേൽ വീട്ടിൽ പാസ്റ്റർ കോശി തോമസിന്റെ സഹധർമ്മിണിയാണ് .…
അയോധ്യാ വിധിന്യായത്തിലൂടെ നിയമപരമായ തീർപ്പ് ഉണ്ടായെങ്കിലും ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതെന്ന് സിപിഐഎം
അയോധ്യാ വിധിന്യായത്തിലൂടെ നിയമപരമായ തീർപ്പ് ഉണ്ടായെങ്കിലും ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ വാർത്താ കുറിപ്പിൽ പറഞ്ഞു.സാമുദായിക ശക്തികൾ വലിയ രീതിയിൽ…
ശാന്തൻപാറ ,കഴുതക്കുളം മേട്ടിൽ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു
ശാന്തൻപാറ പുത്തടിക്കു സമീപം കഴുതക്കുളം മേട്ടിൽ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. പുത്തടി മുല്ലൂർ റിജോഷ് (31) കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ ഫാം…
ശശികലയുടെ 1600 കോടി രൂപയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി
അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുടെ പേരിലുള്ള 1600 കോടി രൂപയുടെ ബിനാമി സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, പുതുച്ചേരി,…
അഭിഭാഷകരും പോലീസും ഏറ്റുമുട്ടൽ പണിമുടക്കി പോലീസ്
തീസ് ഹസാരി കോടതിയിലെ സംഘർഷത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം. അഭിഭാഷകർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ്…
രാജ്യവിരുദ്ധരുടെ രാജാവോ പിണറായി? വി മുരളീധരൻ
രാജ്യ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരങ്കാവിലെ സി.പി.എം പ്രവർത്തകരുടെ അറസ്റ്റെന്ന് കേന്ദ്ര മന്ത്രി വി…