Browsing Category
Uncategorized
മരടിലെ ഫ്ളാറ്റിലെ താമസക്കാർക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി
ഈ മാസം 20നകം പൊളിക്കണമെന്ന് അന്ത്യശാസനം നല്‍കിയ കോടതി ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി. കടുത്ത ഭാഷയില്‍ സംസ്ഥാന സര്‍ക്കാറിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും…
മൂന്നാര്‍ മേഖലയില്‍ റിക്കാർഡ് പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ടു കൃഷി വകുപ്പ്. ഒരു വർഷം 80000 ടണ്‍ പച്ചക്കറി…
മൂന്നാര്‍ മേഖലയുടെ പരിസ്ഥിതിക്ക് ദോഷം ചെയ്തു കൊണ്‍ണ്ടിരിക്കുന്ന ഗ്രാന്റീസ് മരങ്ങള്‍ വെട്ടിമാറ്റുക തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ ജലദൗര്‍ലഭ്യത്തിനു പ്രധാന…
വട്ടിയൂർക്കാവിൽ പീതാംബരകുറുപ്പിനെ വേണ്ട. കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം.
പീതാംബര കുറുപ്പ് ജയിക്കില്ലെന്നു മണ്ഡലത്തിലെ നേതാക്കൾ. ഉമ്മൻ ചാണ്ടിയെയും കെ സുധാകരനെയും പ്രതിഷേധം അറിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കെപിസിസി യോഗം…
പാലാ ഉപതെരഞ്ഞെടുപ്പില്‍ 71.26 ശതമാനം പോളിംഗ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.25 ശതമാനമായിരുന്നു പോളിങ്.
പാലാ ഉപതെരഞ്ഞെടുപ്പില്‍ 71.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ കനത്ത പോളിംഗ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്കുശേഷം മഴ പെയ്തതോടെ കാര്യങ്ങള്‍ മന്ദഗതിയിലായി. വിജയം സുനിശ്ചിതമെന്ന്…
പാലായിൽ പട “
ഉമ്മൻചാണ്ടിയും പിജെ ജോസഫും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണ് കേരളാ കോൺഗ്രസിന് പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം നഷ്ടമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടത്…
അഗപ്പെ ഫുള്‍ ഗോസ്പല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ
അഗപ്പെ ഫുള്‍ ഗോസ്പല്‍ പതിമൂന്നാമത് വാര്‍ഷീക സുവിശേഷ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ സണ്ണിവെയ്ല്‍ അഗപ്പെ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍…
ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമം; ചെന്നിത്തല
ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഭജനത്തിന്റെയും വേർതിരിവിന്റെയും സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ…
കർതാർപൂർ ഇടനാഴി; ഇന്ത്യ-പാക് ചർച്ച ഇന്ന് ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ആദ്യ ഉപായകക്ഷി ചർച്ച
കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യ -പാകിസ്ഥാൻ മൂന്നാംഘട്ട ചർച്ച ഇന്ന്. വാഗാ അതിർത്തിയിലെ അട്ടാരിയിലാണ് യോഗം. നവംബറിൽ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം.ജമ്മുകശ്മീരിന് പ്രത്യേക…
കഷ്ടത-പാപമോ,ശാപമോ അല്ല ഒരു വരണമാണെന്നു അനീഷ് കാവാലം
ഗാര്‍ലന്റ്(ഡാളസ്): മനുഷ്യ ജീവിതത്തില്‍ ഉണ്ടാകുന്ന കഷ്ടതകളും, നഷ്ടങ്ങളും, പാപത്തിന്റേയോ, ശാപത്തിന്റേയോ പരിണിത ഫലമല്ലെന്ന്ും, ദൈവം മനുഷ്യന് നല്‍കുന്ന ഓരോ പ്രത്യേക വരം മാത്രമാണെന്നും…