Browsing Category
News
നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു
നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത…
വീണ്ടും വിവരക്കേടുമായി ബിജെപി മന്ത്രി,പത്രപ്രവര്‍ത്തനത്തിന് തുടക്കമായത് മഹാഭാരത കാലത്ത്, നാരദന്‍ മികച്ച…
മഹാഭാരതകാലത്താണ് പത്രപ്രവര്‍ത്തനത്തിന് തുടക്കമായതെന്നാണ് ദിനേശ് ശര്‍മ്മയുടെ കണ്ടുപിടിത്തം. സംക്ഷിപ്തരൂപത്തില്‍ വിവരണം നല്‍കിയ നാരദനാണ് മികച്ച റിപ്പോര്‍ട്ടറെന്നും അദ്ദേഹം
അടുക്കള വീണ്ടും കരിപുരളും പാചകവാതക വിലവര്‍ധിപ്പിച്ചു
പെട്രോളിന് ഒരു രൂപ 14 പൈസയും ഡീസലിന് ഒരു രൂപ 12 പൈസയുമാണ് കുറച്ചത്
തിരുവനന്തപുരത്ത് വിദ്യാര്‍ഥി റാഗിങ്ങിനിരയായി; 3 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി
സല്‍മാനെ മലയിന്‍കീഴ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു
മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ 10 ദിവസം നീണ്ട രാജ്യവ്യാപക സമരo
ആറ് സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം.കര്‍ഷകര്‍ പ്രധാന റോഡുകളില്‍ പാലൊഴുക്കിയും പച്ചക്കറികള്‍ എറിഞ്ഞും പ്രതിഷേധിച്ചു
ശ്രീജിത്തിന്റെ കസ്റ്റഡി മരണഓ ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യപേക്ഷ കോടതി തള്ളി.
സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്.
എരുമേലി കാണാതായ പെൺകുട്ടിയെന്ന് സംശയം: കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
എരുമേലി, മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയുടെ അടയാളങ്ങളുമായി സാമ്യമുണ്ടെന്ന് മനസിലായതോടെ പോലീസ് കാഞ്ചീപുരത്തേക്ക് തിരിച്ചു
എം .ഇ. എസ് എക്സലൻസ് അവാർഡ് വിതരണവും ഇഫ്താർ മീറ്റും
മുസ്ലിം എജുക്കേഷൻ സെസൈറ്റിയുടെ റിയാദ് ചാപ്റ്റർ കഴിഞ്ഞ വർഷ പൊതു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ ക്കുള്ള അവാർഡ് ദാനം നടത്തി
പി .എം .എഫ് അൽഗുവയ്യ യൂണിറ്റ് റമദാൻ കിറ്റ് വിതരണം നടത്തി
റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സൗദിയിലെ യൂണിറ്റ് തലങ്ങളിൽ നടന്നു വരുന്ന റമദാൻ കിറ്റ് വിതരണത്തിന്റെ ഭാഗമായി അൽഗുവയ്യ യൂണിറ്റിന്റെ…
കേരളത്തില്‍ മെയ് 28 വരെ അതിശക്തമായ മഴയ്ക്ക്സാധ്യത കേരളം ജാഗ്രതയിൽ
കൊച്ചി: കേരളത്തില്‍ മെയ് 28 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെയ് 30 വരെ…