ശ്രീജിത്തിന്‍റെ കസ്റ്റഡി മരണഓ ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യപേക്ഷ കോടതി തള്ളി.

ആർടിഎഫ് ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യപേക്ഷ കോടതി തള്ളി

0

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ റിമാൻഡിലായ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യപേക്ഷ കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി. സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്.

You might also like

-