Browsing Category
News
ആർ എസ് എസ് വിവാദം “പറയാനുള്ളത് നാഗ്പൂരില്‍ പറയും’ പ്രണബ് മുഖര്‍ജി
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി
‘ കോടതിയലക്ഷ്യക്കേസിൽ പെടുത്താന്‍ നീക്കമെന്ന്”കെമാൽ പാഷ
തന്നെ കോടതിയലക്ഷ്യക്കേസിൽ പെടുത്താൽ ചിലർ തക്കം പാർത്തിരിക്കുകയാണെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. വ്യവസ്ഥയിലെ കുഴപ്പങ്ങൾ ചൂണ്ടിക്കാണിക്കുന്നത്..
ലൈംഗിക പീഡനക്കേസ്തെളിവെടുപ്പിന് പ്രത്യേക ഫോറന്‍സിക് കിറ്റുകള്‍
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ ആദ്യ നൂതന ഫോറന്‍സിക് ലബോറട്ടറിയായ സഖി സുരക്ഷ ഡിഎന്‍എ ഫോറന്‍സിക് ലബോറട്ടറിയ്ക്ക് ചണ്ഡീഗഡില്‍ മന്ത്രി…
കാത്തലിക്ക’ ഇന്‍ നേച്ചര്‍ സ്റ്റാച്യു നീക്കംചെയ്യാന്‍ തീരുമാനം
പ്രതിമ പണിതീര്‍ത്ത ജെഫ് പ്രതിമ തകര്‍ക്കാന്‍ അനുവദിക്കാതെ ഇവിടെ നിന്നും നീക്കുന്നതിനോ വില്‍ക്കുന്നതിനോ തയ്യാറെടുക്കുകയാണ്
പോലീസിന്റെ വെടിയേറ്റ് മരിച്ച ഗ്രിഗറിയുടെ കുടുംബത്തിന് 4 സെന്റ് നഷ്ടപരിഹാരം
2014 ജനുവരി 14 നാണ് ഡെപ്യൂട്ടി ക്രിസ്റ്റൊഫറിന്റെ വെടിയേറ്റ് ഗ്രിഗറി കൊല്ലപ്പെട്ടത്.
അപകടകരമായ സാഹചര്യത്തിൽ കുട്ടികളെ കാറില്‍ തനിച്ചാക്കി പുറത്തുപോയ മാതാവ്അറസ്റ്റില്‍
ഒരു മിനിട്ടു പോലും കുട്ടികളെ കാറിനകത്തു തനിച്ചാക്കി പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ഗണ്‍ വയലന്‍സിനെതിരെ പ്രതിഷേധവുമായി രാജ് കോലിയുടെ സൈക്കിള്‍ സവാരി
വിദേശ മണ്ണില്‍ അമേരിക്കന്‍ സൈനികര്‍ നടത്തുന്ന യുദ്ധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് ട്രില്യന്‍ ഡോളര്‍ ചിലവിടുമ്പോള്‍, രാജ്യത്തിനകത്തു നടക്കുന്ന ഗണ്‍ വയലന്‍സ്…
കെവിൻ വധം: 3 പേർ കൂടി പിടിയിൽ
കേസിലെ പ്രധാന പ്രതിയായ ഷാനു ഷാനുവിന്റെ പിതാവ് ചാക്കോ മനു മുരളീധരന്, നിയാസ്, ഇബ്രാഹിം റിയാസ്, ഇഷാന്, ഇര്‍ഷാദ്, ഷെഫിന്, ടിന്റോ ജെറോം എന്നിവര്‍ നേരത്തെ…
നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പള്ളിയിലെത്തിയ ദമ്പതികള്‍ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു
കെ പി പി സി സി ക്ക് ഉടൻ പുതിയ അധ്യക്ഷൻ
മുല്ലപ്പള്ളി രാമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ്, കെ സുധാകരന് എന്നിവരാണ് അന്തിമ പട്ടിയില്‍ ഉള്ളത്