കെവിൻ വധം: 3 പേർ കൂടി പിടിയിൽ

തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊ​ല്ലം ഇ​ട​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ഷാ​നു, ഷി​നു, വി​ഷ്ണു എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

0

കൊ​ല്ലം: കെ​വി​ന്‍ കൊലപാതകക്കേസില്‍ മൂ​ന്നു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊ​ല്ലം ഇ​ട​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ഷാ​നു, ഷി​നു, വി​ഷ്ണു എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​മ്പത്തൂ​രി​ല്‍​നി​ന്നാണ് പ്രതികള്‍ പിടിയിലായത്.

കേസിലെ പ്രധാന പ്രതിയായ ഷാ​നു​ ഷാ​നു​വിന്‍റെ പിതാവ് ചാക്കോ മ​നു മു​ര​ളീ​ധ​ര​ന്‍, നി​യാ​സ്, ഇ​ബ്രാ​ഹിം റി​യാ​സ്, ഇ​ഷാ​ന്‍, ഇ​ര്‍​ഷാ​ദ്, ഷെ​ഫി​ന്‍, ടി​ന്‍റോ ജെ​റോം എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. നീനു ചാക്കോയുടെ മാതാവ് രഹ്നയെയാണ് ഇനി കണ്ടെത്താനുള്ളത്…

You might also like

-