Browsing Category

News

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 6,185 പേർക്ക് കോവിഡ് സ്‌ഥികരിച്ചു 136 കോവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 6,185 പേർക്ക് കോവിഡ് സ്‌ഥികരിച്ചു ലോകത്ത് കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക്…

ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു.

ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. കോട്ടയം വള്ളിക്കോട് ഏലാപ്പുപാറ യിൽ പുത്തൻ വീട്ടിൽ സ്വദേശി അംബികയാണ് സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. 46 വയസായിരുന്നു.

ഇന്ത്യൻ വംശജൻ ടെക് തുഷാർ ആത്രെ കൊല്ലപ്പെട്ട കേസിൽ 4 പേർ അറസ്റ്റിൽ

കാലിഫോർണിയയിലെ പ്രമുഖ വ്യവസായിയും ആത്രെ നെറ്റിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഇന്ത്യൻ അമേരിക്കൻ തുഷാർ ആത്രയെ (50) തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ നാലു യുവാക്കളെ അറസ്റ്റ് ചെയ്തു

ഉത്ര കൊലക്കേസ് ഭർത്താവു സൂരജും പാമ്പ് സുരേഷു അറസ്റ്റിൽ

അഞ്ചലിലെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുടെ സുഹൃത്ത് പാമ്പ് സുരേഷും അറസ്റ്റില്‍. വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.…

ജോസഫ് ഇടത്തേക്കോ ?കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിൽ തിരുമാനമുണ്ടായില്ലങ്കിൽ കടുത്ത തിരുനങ്ങൾ…

ഇടത്തേക്കെന്ന സൂചന നൽകി പി ജെ ജോസഫ് നിലപാട് കടുപ്പിക്കുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസ് കെ മാണി വിഭാഗത്തോട് ഇടഞ്ഞ പിജെ ജോസഫ് "പ്രശ്ന…

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക്…

ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യ കുടുതൽ സൈന്യത്തെ അയച്ചു

ലഡാക് അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ കൂടുതല്‍ സൈന്യത്തെ അയച്ച്‌ ഇന്ത്യ. ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യയുടെയും സൈനിക വിന്യാസം.…

ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പിച്ചു യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം

മ്പിനെക്കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സൂരജ് കുറ്റം സമ്മതിച്ചു.യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ഇന്ന് ചോദ്യം ചെയ്തിരുന്നു.…

മുഖ്യ മന്ത്രിക്ക് എഴുപത്തഞ്ചാം ജന്മ ദിനം

കേരളം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സംസ്‌ഥാനത്തെ ജങ്ങൾക്ക് ആത്മ ധൈര്യം പകർന്ന് പ്രതിസന്ധി ഘട്ടത്തിൽ കരുതലോടെ, കേരളത്തെ പിടിച്ചുനടത്തികൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്…

ഗൾഫിൽ കോവിഡ് മരണം 840 രോഗബാധിതർ ഒരു ലക്ഷത്തി എഴുപത്തി ആറായിരം

കോവിഡിനെത്തുടർന്ന് വൻ ആരോഗ്യ ഭീക്ഷണി നേരിടുകയാണ് ഗൾഫ് രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു രോഗ വ്യാപനത്തിന്റെ തോത് കുറവാണെങ്കിലും ഭയപ്പാടിന്റെ നിഴലിലാണ് അറബ് ലോകം