Browsing Category
News
കോവിഡ് ബാധിച്ചു പാലക്കാട് ചെങ്ങരംകുളറയിൽ ഒരാൾ മരിച്ചു സംസ്ഥാനത്ത് കോവിഡ് മരണം 12 ആയി
സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച്ഒരാൾ കൂടി മരിച്ചു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ചെങ്ങരംകുളറയിൽ സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്.73 വയസുള്ള ഇവര്‍ക്ക് പ്രമേഹം ന്യൂമോണിയ…
വായ്പ്പാ മൊറട്ടോറോട്ടോറിയ കാലയളവിൽ പലിശ ഈടാക്കുന്നത് ക്രൂരതതെന്ന് സുപ്രിം കോടതി
മൊറാട്ടോറിയം കാലയളവില്‍ ലോണുകള്‍ക്ക് പലിശ ഈടാക്കുന്നതിനെതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി.പലിശ ഈടാക്കുന്നത് ഉപദ്രവകരമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.
മദ്യപിച്ച് കളിയാക്കി യുവാവിനെ വീട്ടിൽ നിന്നുംവിളിച്ചിറക്കി തല്ലിക്കൊന്നു
യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി തല്ലിക്കൊന്നു. കൊല്ലം അഞ്ചാലുംമൂട് കുരീപ്പുഴയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കുരീപ്പുഴ തണ്ടേക്കാട് കോളനിയില്‍ ജോസ് മാര്സലിന്(34) ആണ് മരിച്ചത്
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ താഴത്തങ്ങാടി സ്വദേശി മുഹമദ് ബിലാല്‍ 23 പോലീസ് പിടിയിൽ
താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുമരകം സ്വദേശിയായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍
കോട്ടയം പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. കോട്ടയം എസ്പി അല്‍പ്പസമയത്തിനകം മാധ്യമങ്ങളെ കാണുംമോഷണം പോയ കാര്‍…
പൊള്ളലേറ്റ മരിച്ച ദേവികയുടെ കുടുംബത്തിന് എല്ലാസഹായവും നൽകും ജില്ലാ ഭരണകുടം
കഴിഞ്ഞദിവസം പൊള്ളലേറ്റ മരിച്ച നിലയിൽ കണ്ടെത്തിയ ദേവികയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് മലപ്പുറം ജില്ല കളക്ടർ കെ ഗോപാലകൃഷ്ണൻ. ദേവികയുടെ വീട്ടിൽ ടെലിവിഷനും നെറ്റ് വർക്കും…
കോവിഡ്-19 ബാധിച്ച് മരിച്ച ഓർത്തഡോക്സ് വൈദികന്റെ മൃതദേഹം ദഹിപ്പിക്കും.
കോവിഡ്-19 ബാധിച്ച് മരിച്ച ഓർത്തഡോക്സ് വൈദികന്റെ മൃതദേഹം ദഹിപ്പിക്കും. ക്രൈസ്തവ ആചാരപ്രകാരം മൃതദേഹം സംസ്കാരം അടക്കം ചെയ്യാതെ ദഹിപ്പിക്കാൻ കുടുബം അനുമതി നൽകുകയായിരുന്നു.ചൊവ്വാഴ്ച…
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,567,393 കവിഞ്ഞു 387,913 പേര് മരിച്ചു,രോഗവ്യാപനത്തിൽ ലോകത്ത് ഏഴാം ഇന്ത്യ
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,567,393 കവിഞ്ഞു 387,913 പേര് മരിച്ചു അമേരിക്കയിലും റഷ്യയിലും ബ്രസീലിലും കോരണ വയറസ്സ് വൻതോതിൽവ്യാപിച്ചുകൊണ്ടിരിക്കയാണ്
വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിലെന്ന് സൂചന ഒരാൾ കസ്റ്റഡിയിൽ
കോട്ടയം താഴത്തങ്ങാടിയിൽ പട്ടാപ്പകൽ വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിലെന്ന് സൂചന
ബ്രിട്ടീഷ് കോടതി ഹർജി തള്ളി ,വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും.
ഇന്ത്യയിലെ ബാങ്കുകളിൽനിന്നും കോടികൾ തട്ടിയെടുത്തു മുങ്ങിയ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും