ബ്രിട്ടീഷ് കോടതി ഹർജി തള്ളി ,വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും.

ബ്രിട്ടനിലെ ജയിലിൽ കഴിയുന്ന ഇയാൾ സമർപ്പിച്ച അവസാനഹർജിയും തള്ളിയ സാഹചര്യത്തിലാണ് .

0

മുംബൈ : ഇന്ത്യയിലെ ബാങ്കുകളിൽനിന്നും കോടികൾ തട്ടിയെടുത്തു മുങ്ങിയ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും. ബ്രിട്ടനിലെ ജയിലിൽ കഴിയുന്ന ഇയാൾ സമർപ്പിച്ച അവസാനഹർജിയും തള്ളിയ സാഹചര്യത്തിലാണ് . ഇയാളെ ഇന്ത്യക്ക് കൈമാറുന്നത് . വിജയ് മല്യ നൽകിയ അവസാന ഹർജിയും യഹല്ലിയ സാഹചര്യത്തിൽ ഇയാളെ ഇന്ത്യയിൽ എത്തിച്ചു വിചാരണ ചെയ്യും . മുംബയിലെ അർക്കർ റോഡ് ജയിലാവും ഇയാളെ പാർപ്പിക്കുക .9000 കോടിയുടെ തട്ടിയെടുത്താൻ വിജയ് മല്യ രാജ്യം വീട്ടത് സംഭവുമായി ബന്ധപ്പെട്ട വിജയ് മല്യയുടെ 13000 കോടിയുടെ സ്വേട്ടത് ഇന്ത്യ ഗവർമെന്റ് കണ്ടു കെട്ടിയിരുന്നു.

വിജയ മല്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ വിമാനത്താവളത്തിൽ നിയോഗിച്ചു. മുംബൈയിലാണ് മല്യക്കെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നീട് കോടതിൽ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും.2018ൽ മല്യയുടെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാൽ ഏത് ജയിലിലാണ് പാർപ്പിക്കുകയെന്ന് യുകെയിലെ കോടതി ആരാഞ്ഞിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിന്റെ വീഡിയോയാണ് അന്ന് സിബിഐ അധികൃതർ കോടതിയിൽ കാണിച്ചത്. ആർതർ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്കുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ പാർപ്പിക്കുകയെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.