ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,567,393 കവിഞ്ഞു 387,913 പേര് മരിച്ചു,രോഗവ്യാപനത്തിൽ ലോകത്ത് ഏഴാം ഇന്ത്യ

അമേരിക്കയിൽ 1,901,783പേർക്ക് കോവിഡ് ഇതുവരെ സ്ഥികരിച്ചു109,142 പേര് മരണമടഞ്ഞു .ബ്രസീലിൽ 584,562പേർക്ക് കോവിഡ് പിപ്പെട്ടപ്പോൾ 32,568പേര് മരണത്തിനു കിഴടങ്ങി

0

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,567,393 കവിഞ്ഞു 387,913 പേര് മരിച്ചു അമേരിക്കയിലും റഷ്യയിലും ബ്രസീലിലും കോരണ വയറസ്സ് വൻതോതിൽവ്യാപിച്ചുകൊണ്ടിരിക്കയാണ്, അമേരിക്കയിൽ 1,901,783പേർക്ക് കോവിഡ് ഇതുവരെ സ്ഥികരിച്ചു109,142 പേര് മരണമടഞ്ഞു .ബ്രസീലിൽ 584,562പേർക്ക് കോവിഡ് പിപ്പെട്ടപ്പോൾ 32,568പേര് മരണത്തിനു കിഴടങ്ങി. റഷ്യയിൽ കോവിഡ് വ്യാപനത്തിൽ വാൻ കുതിച്ചാട്ടം തന്നെ സംഭവിച്ചു 432,277 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത് അതിസാമ്യം കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ചുള്ള മരണ നിരക്ക് റഷ്യയിൽ സംഭവിക്കാത്തത് ആശ്വസം നൽകുന്നതു പേരാണ് 5,215 രോഗബാധയിൽ മരിച്ചത്
സ്പെയിനിൽ 287,406 പേർക്ക് കോവിഡ് പിടിപെട്ടു 27,128 പേര് മരിച്ചു ബ്രിട്ടനിൽ 279,856 രോഗബാധയുണ്ടായി 39,728 മരണം ആയി ഇറ്റലിയിൽ 233,836 കോവിഡ് ബാധിച്ചു 33,601 പേര് മരണത്തിന് കിഴടങ്ങി
രോഗവ്യാപനത്തിൽ ലോകത്ത് ഏഴാം സ്ഥാനത്താണ് ഇന്ത്യ, രാജ്യത്ത് ഇതുവരെ 216,824 പേർക്ക് കോവിഡ് സ്ഥികരിച്ചു 6,088 പേര് മരണത്തിനു കിഴടങ്ങി .