Browsing Category
News
മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും തിരികെ എത്തിയയാൾ
മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും തിരികെ എത്തിയ വ്യക്തിക്ക്. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് കോവിഡ്…
മാഹിയിൽ മദ്യക്കടകൾ നാളെതുറക്കും
നാളെ മുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കടകൾ തുറക്കും. എന്നാൽ വിൽപന മറ്റന്നാൾ മുതൽ മാത്രമെ പുനരാരംഭിക്കു. നാളെ കടകൾ അണുവിമുക്തം ആകുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി…
മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കും . ദേവികയുടെ…
മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കുന്ന…
ഓണ്‍ലൈന്‍ അധ്യാപകരെ അപമാനിച്ച സംഭവത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ഓണ്‍ലൈന്‍ അധ്യാപകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. മലപ്പുറം സ്വദേശികളായ പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്
മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്
മലപ്പുറം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ജോര്‍ദാനില്‍ നിന്ന്…
സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ്; ഇടുക്കിയിൽ 9 പേർക്ക് പോസിറ്റീവ്
53 പേര് വിദേശത്തുനിന്നു വന്നവരാണ്
പ്രളയ ഫണ്ട് തട്ടിപ്പിൽ റിമാൻഡിലായിരുന്ന മൂന്ന് പ്രതികൾക്കും ജാമ്യം
മൂന്നാം പ്രതി അൻവർ, നാലാം പ്രതിയും അൻവറിന്റെ ഭാര്യയുമായ കൗലത്, അഞ്ചാം പ്രതി നീതു (രണ്ടാം പ്രതി മഹേഷിന്റെ ഭാര്യ ) എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ കൗലത് സിപിഎം നേതൃത്വം ഭരണ നൽകുന്ന…
കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഇന്നുരാവിലെ അഞ്ചുമണിക്ക് സുനില്‍ തനിക്ക് സുഖമില്ലെന്ന് ആലഞ്ചേരിയില്‍ താമസിക്കുന്ന അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചു. അമ്മ ഈ വിവരം സുജിനിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. പിതാവ്…
പരവൂർ പൂതക്കുളം ബാങ്കിനുള്ളില്‍ സ്ത്രീ പെട്രോൾ ഒഴിച്ച് തീകൊളുത്തിആത്മഹത്യക്ക് ശ്രമിച്ചു
പരവൂരിൽ പൂതക്കുളം സഹകരണബാങ്ക് ഓഫീസിനുള്ളിൽ കളക്ഷൻ ഏജന്റ് തീ കൊളുത്തി ആത്മഹത്യ ചെയ്തു.
ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ജൂൺ പതിനാലുവരെ നീട്ടി മുഴുവൻപേർക്കും സേവനം ഉറപ്പാക്കും
സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ്…