പരവൂർ പൂതക്കുളം ബാങ്കിനുള്ളില്‍ സ്ത്രീ പെട്രോൾ ഒഴിച്ച് തീകൊളുത്തിആത്മഹത്യക്ക് ശ്രമിച്ചു

പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സംഭവം.ഓഫിലെത്തിയ ഇവർ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ സ്വയം തീ കൊളുത്തിയെന്നാണ് പൊലീസ് നൽകുന്ന വവിരം

0

കൊല്ലം: പരവൂരിൽ പൂതക്കുളം സഹകരണബാങ്ക് ഓഫീസിനുള്ളിൽ കളക്ഷൻ ഏജന്റ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സംഭവം.ഓഫിലെത്തിയ ഇവർ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ സ്വയം തീ കൊളുത്തിയെന്നാണ് പൊലീസ് നൽകുന്ന വവിരം. ഇവർ ബാങ്കിലെ താൽക്കാലിക കളക്ഷൻ ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ജോലി സ്ഥിരപ്പെടുത്തി നൽകാത്തതിൽ മാനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.