Browsing Category
News
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു.24മണിക്കൂറിനിടെ രാജ്യത്ത് 3200 മരണം.150 ജില്ലകളിൽ…
രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3200 പേരാണ് മരിച്ചത്. ഇതാദ്യമായാണ് ഒരുദിവത്തെ മരണസംഖ്യ 3000 കടക്കുന്നത്.…
ആസ്സാമിൽ ഭൂചലനം റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി,. ആളപായമില്ല
ആസ്സാമിൽ ഭൂചലനം ഉണ്ടായി റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ അമാജോർ ഭൂകമ്പം വടക്കുകിഴക്കൻ ഇന്ത്യയെ ബുധനാഴ്ച രാവിലെയാണ് അനുഭവ പെട്ടത് . ഭൂകമ്പത്തിന്റെ പ്രകമ്പനം
മുംബയിൽ ആശുപത്രിയിൽ അഗ്നിബാധ നാലുപേർ രോഗികൾ മരിച്ചു
മുംബൈയിൽ ഇന്ന് പുലർച്ചെ 03:40 ഓടെ താനെയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിൽ തീപിടിത്തമുണ്ടായി. തീപിടുത്തത്തിൽ നാലുപേർ രോഗികൾ മരിച്ചു
കൊറോണ വയറസിന്റെ രണ്ടാം തരംഗത്തിൽ ജനങ്ങൾ കൂട്ടമായി ആശുപത്രികളില്‍ എത്തിയത് രോഗപകർച്ചയ്ക്ക് കാരണമായി ഡബ്ള്യു എച് ഓ
കൊറോണ വയറസിന്റെ രണ്ടത്തരംഗത്തിൽ ഭയപ്പാടിലായ ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ എത്തുന്നതാണ് ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന.
കേരളത്തിലേക്ക് . 2,20,000 ഡോസ് കൊവിഷീൽഡ് വാക്സീ ൻ ഇന്ന് എത്തി
സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതല്‍ വാക്സിന് സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്
അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് പ്രസിഡന്റ് ബൈഡന് പ്രഖ്യാപിച്ച തീരുമാനത്തില്‍ മുഖ്യ പങ്കുവഹിക്കുവാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡന്റ്…
ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു
ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 88 വയസായിരുന്നു. അന്ത്യം വടക്കാഞ്ചേരിയിലെ മകൻ്റെ വീട്ടിൽ വച്ച്. രണ്ടാഴ്ചയായി അവശ നിലയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ്…
കോറോണയെ ചെറുക്കൻ ഹനുമാന്റെ അനുഗ്രഹം തേടി നരേന്ദ്ര മോദി
രാജ്യത്ത് കോവിഡ് സുനാമിയായി ആഞ്ഞടിച്ചു ആയിരങ്ങൾ മരിച്ചു വിഴുന്നതിനിടയിൽ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഹനുമാന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി
“തട്ടിപ്പിന്റെ സുന്ദരി ഇരുമ്പഴിക്കുള്ളിലേക്ക്” സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് 6 വർഷ കഠിന തടവും…
സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് 6 വർഷ കഠിന തടവും പിഴയും വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയാണ് സരിത. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ…
കുതിച്ചു ഉയർന്നു കോവിഡ് സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ് മരണം 32
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു സംസ്ഥാനത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത് .