കോറോണയെ ചെറുക്കൻ ഹനുമാന്റെ അനുഗ്രഹം തേടി നരേന്ദ്ര മോദി

'"ഹനുമാൻ പ്രഭുവിന്‍റെ അനുഗ്രഹവും അനുകമ്പയും അനുസ്​മരിക്കുന്ന വിശുദ്ധ ദിവസമാണ്​ ഹനുമാൻ ജയന്തി. കോവിഡ്​ മഹാമാരിക്കെതിരായ നിരന്തര പോരാട്ടത്തിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടാകട്ടെയെന്ന്​ ഞാൻ ആഗ്രഹിക്കുന്നു'"

0

ഡൽഹി :രാജ്യത്ത്​ കോവിഡ്​ സുനാമിയായി ആഞ്ഞടിച്ചു ആയിരങ്ങൾ മരിച്ചു വിഴുന്നതിനിടയിൽ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം തേടി പ്രധാനമന്ത്രി ​നരേന്ദ്ര മോദി. ഹനുമാൻ ജയന്തി ആശംസിച്ചാണ് മോദിയുടെ ട്വീറ്റ്​. ‘”ഹനുമാൻ പ്രഭുവിന്‍റെ അനുഗ്രഹവും അനുകമ്പയും അനുസ്​മരിക്കുന്ന വിശുദ്ധ ദിവസമാണ്​ ഹനുമാൻ ജയന്തി. കോവിഡ്​ മഹാമാരിക്കെതിരായ നിരന്തര പോരാട്ടത്തിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടാകട്ടെയെന്ന്​ ഞാൻ ആഗ്രഹിക്കുന്നു'”

Narendra Modi
@narendramodi