ആസ്സാമിൽ ഭൂചലനം റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി,. ആളപായമില്ല

അസം, വടക്കൻ ബംഗാൾ, വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു

0

ആസ്സാമിൽ ഭൂചലനം ഉണ്ടായി റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ അമാജോർ ഭൂകമ്പം വടക്കുകിഴക്കൻ ഇന്ത്യയെ ബുധനാഴ്ച രാവിലെയാണ് അനുഭവ പെട്ടത് . ഭൂകമ്പത്തിന്റെ പ്രകമ്പനം . അസം, വടക്കൻ ബംഗാൾ, വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.

An earthquake with a magnitude of 6.4 on the Richter Scale hit Sonitpur, Assam today at 7:51 AM: National Center for Seismology
Image
റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പംത്തിന്റെ പ്രവസ്ഥാനം ആസാമിലെ സോണിത്പൂരിലാണ്ന്നു നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു , ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തട്ടില്ല നാശനഷ്ടം സംബന്ധിച്ചു പരിശോധിച്ചുവരികയാണെന്നു അധികൃതർ അറിയിച്ചു .

രാവിലെ 7:51 ന് രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രവവകേന്ദ്രം അസമിലെ തേജ്പൂരിൽ നിന്ന് 43 കിലോമീറ്റർ പടിഞ്ഞാറാണ്
രാവിലെ എട്ടുമണിയോടെയാണ് ഭൂകമ്പം ഉണ്ടായതെന്ന് അസമിലെയും ഉത്തര ബംഗാളിലെയും പ്രദേശവാസികൾ അറിയിച്ചു.

You might also like

-