Browsing Category
My Home
തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്.
തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്
ചൈനീസ് വെല്ലുവിളി നേരിടാൻ ഗാല്‍വന്‍ നദിക്കു കുറുകെയുള്ള പാലം നിർമ്മിച്ച് ഇന്ത്യന്‍ സൈന്യം
ഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ നദിക്കു കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യം. 60 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി സൈനിക…
ഒരിഞ്ച് ഭൂമിയോ ഒരു സൈനിക പോസ്റ്റോ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഒരിഞ്ച് ഭൂമിയോ ഒരു സൈനിക പോസ്റ്റോ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈന ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല. നമ്മുടെ 20 സൈനികർ വീരമൃത്യു വരിച്ചു
ഇടുക്കിക്ക് പുതിയ പോലീസ് മേധാവി ,പി കെ മധുവിനെ മാറ്റി പകരം ആർ കറുപ്പുസ്വാമിയെ നിയമിച്ചു
ഇടുക്കി പോലീസ് മേധാവിക്ക് സ്ഥലം മാറ്റം പി കെ മധുവിനെ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് പി യായിട്ടാണ് പുതിയ നിയമനം ഇടുക്കിയുടെ പുതിയ പോലീസ് മേധാവി ആർ കറുപ്പുസ്വാമിയെ നിയമിച്ചു
കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായി
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായി
തോപ്പുംപടി കൂട്ട ബലാത്സംഗ കേസില്‍ 4 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്
തോപ്പുംപടി കൂട്ട ബലാത്സംഗ കേസില്‍ 4 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ചു.
വൈദ്യുതി ബില്ലിലെ ഇളവുകൾ ജൂലൈ ആദ്യം മുതൽ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ
വൈദ്യുതി ബില്ലിലെ ഇളവുകൾ ജൂലൈ ആദ്യം മുതൽ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ. ജൂലൈ ആദ്യം മുതൽ നൽകുന്ന ബില്ലിൽ സബ്സിഡി കുറവ് ചെയ്ത് നല്‍കുമെന്നാണ് കെ.എസ്.ഇ.ബി ചെയർമാൻ എന്‍.എസ്…
കണ്ണൂർ തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.
കണ്ണൂരിലെ പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ആറുവയസുകാരിയാണ് ലൈംഗിക പീഡനത്തിനിരയായത്. ആസാം സ്വദേശിനിയാണ് പീഡനത്തിനിരയായ ബാലിക. ബുധനാഴ്ചയാണ്…
ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ സൈനിക നീക്കം സംഘർഷമേഖലയിൽ യുദ്ധവിമാനം വിന്യസിച്ചു
ഇന്ത്യ ചൈന അതിർത്തിയിൽ അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമസേന. യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. വ്യോമസേന മേധാവി എയർ മാർഷൽ…
എസ്എൻ കോളജിലെ ഫണ്ട് വകമാറ്റിസംഭവം വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്.
:കൊല്ലം എസ്എൻ കോളജിലെ സുവർണ ജൂബിലി ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. ഹൈക്കോടതിയിൽ